കൊരട്ടി വി. അന്തോണീസ്സിന്റെ തീര്‍ത്ഥാടന കേന്ദ്രത്തില്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് ആചരിച്ചുപോരുന്ന വി. അന്തോണീസ്സിന്റെ ഊട്ടുനേര്‍ച്ച തിരുനാളിനോടനുബന്ധിച്ചു കഴിഞ്ഞ വര്‍ഷങ്ങളിലേതുപോലെ ഈ വര്‍ഷവും പണികഴിച്ച പുതിയ ഭവനത്തിന്റെ താക്കോല്‍ ഊട്ടുനേര്‍ച്ച തിരുനാള്‍ ദിനമായ 2020 ജൂണ്‍ 09-ാം തിയതി തിരുനാള്‍ ദിവ്യബലിയുടെ മുഖ്യകാര്‍മ്മികനായ ഫാ. ജോസ് തോമസ് O'carm., കാനപ്പിള്ളി ജോര്‍ജ്ജിന്റെ കുടുംബത്തിന് കൈമാറുന്നു.