Thanks Giving

St. Antony Pray For Us

THANKS GIVING

Enormous number of written testimonials (thanksgiving) are received from the believers at the Shrine every week. Those testimonials are the living proves of the blessings received and witnessed. From those thanksgivings some selected testimonials are read during the time of every Novena each week (Tuesday).

Note:  Send your THANKS GIVING at    stantonyshrinekoratty@gmail.com    (Click Here)

കൃതജ്ഞത

ഞാൻ ഈ ദേവാലയത്തിലെ ഒരു ഇടവക അംഗമാണ്. ഒരു നേഴ്സ് ആയിരുന്നെങ്കിലും ഇനിയൊരു ഗവൺമെന്റ് ഹോസ്പിറ്റലിൽ ജോലി ലഭിക്കുകയാണെങ്കിൽ മാത്രം ജോലിക്ക് പോകാം എന്ന ചിന്താഗതിയിൽ ജോലിയൊക്കെ

Read More
കൃതജ്ഞത

എന്റെ പേര് ക്രിസ്റ്റോ ജോസ്. ഞാനും എന്റെ മാതാപിതാക്കളും  നൊവേനയിലും ആരാധനയിലും പങ്കെടുത്ത് പ്രാർത്ഥിക്കാറുണ്ട്. പരിശുദ്ധ അമ്മയുടെയും  വിശുദ്ധ അന്തോണീസിന്റെയും  മധ്യസ്ഥത്താൽ 

Read More
കൃതജ്ഞത

എന്റെ പേര് ജിബിൻ വർഗീസ് എന്റെ മക്കൾക്ക് രണ്ടാൾക്കും അലർജി മൂലം കയ്യിലും കാലിലും മുഖത്തും ചെവിയിലും കുരുക്കൾ വന്ന് കുമിളകൾ പോലെ ഒരു ഡോക്ടറെ കാണിച്ചു. മരുന്ന് രണ്ടാഴ്ച കഴിച്ചിട്ടും പുരട്ടിയിട്ടും യാതൊരു 

Read More
കൃതജ്ഞത

എന്റെ പേര് ലിസി. ഞാൻ മേലൂർ ഇടവകയിൽ നിന്നാണ്. ഇപ്പോൾ യുകെയിലാണ്. എന്റെ വിസയും  COS Dw കഴിഞ്ഞ ഒക്ടോബർ മാസം റെഡിയായതാണ് എന്നിട്ട് ടിക്കറ്റിന് വേണ്ടി വെയിറ്റ് ചെയ്യുകയായിരുന്നു

Read More
കൃതജ്ഞത

 അന്തോണീസിലൂടെ രണ്ടു വലിയ അനുഗ്രഹങ്ങൾ എനിക്ക് ലഭിച്ചിട്ടുണ്ട്. 12 വർഷമായി ഈ പള്ളിയുമായി ഞാൻ ബന്ധപ്പെടാൻ ഇറങ്ങിയിട്ടുണ്ട്. അന്നുമുതൽ ഞാൻ പ്രാർത്ഥനകൾ പഠിച്ച് അത് മുടങ്ങാതെ ചൊല്ലുന്നുണ്ട്. 

Read More
കൃതജ്ഞത

 യേശുവേ നന്ദി യേശുവേ ആരാധന യേശുവേ മഹത്വം. പാലക്കാട് വടക്കഞ്ചേരിയിൽ നിന്ന് റോയി ജോർജ് ഒറ്റ മകളാണ് ആ മകൾ വിവാഹം കഴിഞ്ഞ് ജർമ്മനിയിൽ താമസിക്കുന്നു അവർക്ക് ഒരു കുഞ്ഞു ജനിച്ചു ജനനശേഷം 

Read More
കൃതജ്ഞത

  പരിശുദ്ധ അമ്മയ്ക്കും വിശുദ്ധ അന്തോണീസിനും പ്രത്യേകം നന്ദി അർപ്പിക്കുന്നു.കാഞ്ഞൂരിൽ നിന്നും രാധാ ശശി മകൾ ശശികലയ്ക്കു വേണ്ടിയാണ് ഈ കൃതജ്ഞത സമർപ്പിക്കുന്നത്. ശശികല കാനഡയിൽ മൈക്രോ

Read More
കൃതജ്ഞത

വിശുദ്ധ അന്തോണീസിനും പരിശുദ്ധ അമ്മയ്ക്കും ഒത്തിരി നന്ദി.
  എന്റെ പേര് ജിഷാ ബാബു , ഞാനീ സാക്ഷ്യം എന്റെ മകനുവേണ്ടിയാണ് എഴുതുന്നത്. എന്റെ മകൻ ജോബിൻ ബാബു 

Read More
കൃതജ്ഞത

യേശുവേ നന്ദി.....യേശുവേ സ്തുതി..... യേശുവേ ആരാധന....
       എന്റെ പേര് ഷൈനി ഞാൻ സ്കൂളിൽ ജോലി ചെയ്തിരുന്നു ഈ മാർച്ച് 31ന് റിട്ടയേർഡ് ചെയ്തു. 2002ൽ ഗേൾസിനെ സ്കൂളിൽ അഡ്മിറ്റ് ചെയ്തപ്പോൾ എന്റെ പോസ്റ്റ് 

Read More
കൃതജ്ഞത

യേശുവേ നന്ദി യേശുവേ സ്തോത്രം......
    പരിശുദ്ധ അമ്മയ്ക്കും വിശുദ്ധ അന്തോണീസ് പുണ്യവാളനും ഒരായിരം നന്ദി അർപ്പിക്കുന്നു.
       എനിക്ക് ഒരു വർഷമായി മാൾട്ടയിൽ ജോലിക്ക് 

Read More
കൃതജ്ഞത

വിശുദ്ധ അന്തോണീസ് പുണ്യവാളനും ഉണ്ണി ഈശോയ്ക്കും ഹൃദയം നിറഞ്ഞ നന്ദി.
   എനിക്ക് കുറച്ചുനാളുകളായി തലയ്ക്ക് പിൻഭാഗത്ത് വേദന ആയിരുന്നു. ഞാൻ എല്ലാ ആഴ്ചയും കൊരട്ടി വിശുദ്ധ 

Read More
കൃതജ്ഞത

യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന
      എനിക്ക് കുറച്ചുനാൾ മുമ്പ് മുട്ടിന്മേൽ ഒരു മുഴ വന്നു. മരുന്നു കഴിച്ചിട്ട് കുറഞ്ഞില്ല. പിന്നെ ആയുർവേദം എടുത്തു, മരുന്നെടുത്ത സമയം

Read More
കൃതജ്ഞത

വിശുദ്ധ അന്തോണീസിന്റെ മാധ്യസ്ഥതയിൽ എനിക്ക് ലഭിച്ച അനുഗ്രഹത്തിന് നന്ദി അർപ്പിക്കുന്നു.
    12 വർഷം മുമ്പ് എറണാകുളത്തുള്ള ഒരു ആശുപത്രിയിൽ ഞാൻ കിഡ്നി 

Read More
കൃതജ്ഞത

അത്ഭുത പ്രവർത്തകനായ വിശുദ്ധ അന്തോണീസിനും പരിശുദ്ധ അമ്മയ്ക്കും ഒരായിരം നന്ദി.
    ഞാൻ മിക്കപ്പോഴും ഈ ദേവാലയത്തിൽ വന്ന് വിശുദ്ധ കുർബാനയിലും നൊവേനയിലും പങ്കെടുക്കുന്ന ആളാണ്.

Read More
കൃതജ്ഞത

യേശുവേ സ്തുതി യേശുവേ നന്ദി.
  വിശുദ്ധ അന്തോണീസ് പുണ്യവാളനും പരിശുദ്ധ അമലോൽഭവ മാതാവിനും ഒരായിരം നന്ദി.
   എന്റെ മകൻ മാൾട്ടയിൽ ജോലിക്കായി 

Read More
കൃതജ്ഞത

പരിശുദ്ധ അമ്മയ്ക്കും വിശുദ്ധ അന്തോണീസ്  പുണ്യവാളനും ഒരായിരം നന്ദിയുടെ പൂച്ചെണ്ടുകൾ അർപ്പിക്കുന്നു.
 എന്റെ മകൻ ഷാബിനെ  മെക്കാനിക്കൽ എൻജിനീയറിങ് കോയമ്പത്തൂരിൽ

Read More
കൃതജ്ഞത

അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത വിശുദ്ധ അന്തോണീസ് പുണ്യവാളനും പരിശുദ്ധ അമ്മയ്ക്കും ഉണ്ണീശയ്ക്കും  ഒരായിരം നന്ദിയുടെ വാടാ മലരുകൾ. ഞങ്ങളുടെ വിദ്യാലയത്തിൽ

Read More
കൃതജ്ഞത

വിശുദ്ധ അന്തോണീസ് പുണ്യവാളനും പരിശുദ്ധ അമ്മയ്ക്കും ഒരായിരം നന്ദിയുടെ വാടാമലരുകൾ.
       ഞാൻ പറ്റാവുന്ന ചൊവ്വാഴ്ചകളിൽ കുർബാനയിലും നൊവേനയിലും പങ്കെടുക്കുന്ന ഒരു ഭക്തനാണ്.

Read More
കൃതജ്ഞത

പരിശുദ്ധ അമ്മേ വിശുദ്ധ അന്തോണീസേ  ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ.
     എന്റെ മകൾ നിമ്മിക്ക് വേണ്ടിയാണ് ഞാൻ ഈ കൃതജ്ഞത എഴുതുന്നത്. എന്റെ മകൾ  13

Read More
കൃതജ്ഞത

പ്രാർത്ഥിച്ചാൽ കൈവിടാത്ത പരിശുദ്ധ അമ്മയ്ക്കും വിശുദ്ധ അന്തോണിസിനും നന്ദിയുടെ ഒരായിരം പൂച്ചെണ്ടുകൾ അർപ്പിക്കുന്നു.
       ഞങ്ങളുടെ വിവാഹം കഴിഞ്ഞ് എട്ടു വർഷം കഴിഞ്ഞിട്ടും 

Read More
കൃതജ്ഞത

യേശുവേ നന്ദി യേശുവേ സ്തുതി 
ഈശോയുടെ മുന്നിൽ എനിക്കുവേണ്ടി മാധ്യസ്ഥം വഹിച്ച അന്തോണീസ് പുണ്യവാളനും പരിശുദ്ധ അമ്മയ്ക്കും ഒരായിരം നന്ദി. ഞാൻ ഈ കത്ത് എഴുതുന്നത് ജർമ്മനിയിൽ നിന്നാണ്. 

Read More
കൃതജ്ഞത

പരിശുദ്ധ അമ്മയ്ക്കും വിശുദ്ധ അന്തോണീസ് പുണ്യവാളനും നന്ദിയുടെ ഒരായിരം പൂച്ചെണ്ടുകൾ.കൃതജ്ഞത എഴുതിയിടുവാൻ വളരെയധികം 

 

Read More
കൃതജ്ഞത

പരിശുദ്ധ അമ്മയ്ക്കും വിശുദ്ധ അന്തോണീസ് പുണ്യവാളനും ഒരായിരം നന്ദിയുടെ പൂച്ചെണ്ടുകൾ അർപ്പിക്കുന്നു. കൃതജ്ഞത എഴുതിയിടുവാൻ വൈകിയതിൽ ക്ഷമാപണം ചെയ്യുന്നു. എന്റെ മകളുടെ കുഞ്ഞിന്റെ ഒന്ന് 

Read More
കൃതജ്ഞത

വിശുദ്ധ അന്തോണീസിന്റെയും പരിശുദ്ധ അമ്മയുടെയും മാധ്യസ്ഥ സഹായത്താൽ എനിക്ക് ലഭിച്ച അനുഗ്രഹത്തിന് നന്ദി പറയുന്നു. എന്റെ പേര് അന്ന, പരിയാരത്തുനിന്ന് വരുന്നു.
 

Read More
കൃതജ്ഞത

യേശുവേ നന്ദി യേശുവേ സ്തുതി 
എന്റെ പേര് ജെറിൻ എലഞ്ഞിപ്രയിലാണ് താമസിക്കുന്നത്. എനിക്ക് ഗൾഫിലേക്ക് പോകുന്നതിനായി ഒരു ഇന്റർവ്യൂ എറണാകുളത്ത് വച്ച്

Read More
കൃതജ്ഞത

പരിശുദ്ധ അമ്മയുടെയും വിശുദ്ധ അന്തോണീസിന്റെയും മാധ്യസ്ഥം യാചിച്ച പ്രാർത്ഥിച്ചതിന്റെ ഫലമായി ഞങ്ങളുടെ കുറെ വർഷങ്ങളായുള്ള ആഗ്രഹം സാധിച്ചു.സ്വന്തമായി സ്ഥലം വാങ്ങണമെന്നത് 

Read More
കൃതജ്ഞത

യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന
ഞാനും എന്റെ കുടുംബവും ഒരു വർഷമായി വിശുദ്ധ അന്തോണിസിന്റെ തീർത്ഥാടന കേന്ദ്രത്തിലെ എല്ലാ ചൊവ്വാഴ്ചയിലെ കുർബാനയിലും

Read More
കൃതജ്ഞത

ഈശോമിശിഹായ്ക്കു സ്തുതിയായിരിക്കട്ടെ
എന്റെ പേര് ജിനി കറുകുറ്റിയിലാണ് താമസിക്കുന്നത്. സാധിക്കുന്ന എല്ലാ ആഴ്ചയിലും ഞാൻ എന്റെ ഭർത്താവും കൊരട്ടി വിശുദ്ധ

Read More
കൃതജ്ഞത

പ്രിയ അന്തോണീസ് പുണ്യവാള.....എന്റെ പരിശുദ്ധ അമ്മേ.......വളരെയധികം ദുരിതവും കഷ്ടപ്പാടുകളും തൊഴിലില്ലായ്മയും നേരിടുന്ന സമയത്താണ് ഞങ്ങൾ ഈ പാവനമായ 

Read More
കൃതജ്ഞത

പരിശുദ്ധ അമ്മയ്ക്കും വിശുദ്ധ അന്തോണിസ് പുണ്യവാളനും ഒരായിരം നന്ദിയുടെ പൂച്ചെണ്ടുകൾ നേരുന്നു. എന്റെ വീടിന്റെ ജപ്തിയുമായി ബന്ധപ്പെട്ട്  എന്റെ സ്ഥലം 30/ 1 /2024 അളക്കുവാൻ വന്നു.

Read More
കൃതജ്ഞത

യേശുവേ സ്തോത്രം യേശുവേ നന്ദി
വിളിച്ചാൽ വിളി കേൾക്കുന്ന പരിശുദ്ധ അമ്മേ വിശുദ്ധ അന്തോണീസ് പുണ്യാള,
എന്റെ മുക്കാൽ ഗ്രാം തൂക്കമുള്ള നാലു വളകൾ കുറച്ചു ദിവസമായി 

Read More
കൃതജ്ഞത

അസാധ്യ കാര്യങ്ങളുടെ മധ്യസ്ഥനായ വിശുദ്ധ അന്തോണിസിനും പരിശുദ്ധ അമ്മയ്ക്കും ഒരായിരം നന്ദി എന്റെ പേരിലുള്ള ലോറിയിൽ കല്ല് കെയറ്റുന്നതിന് വഴി ശരിയാക്കുമ്പോൾ 

Read More
കൃതജ്ഞത

യേശുവിനും പരിശുദ്ധ അമ്മയ്ക്കും വിശുദ്ധ അന്തോണീസിനും നന്ദി. പരിശുദ്ധ അമ്മയുടെയും വിശുദ്ധ അന്തോണിസിന്റെയും  മാധ്യസ്ഥതയാൽ എനിക്ക് ലഭിച്ച അനുഗ്രഹങ്ങൾക്ക്
  

Read More
കൃതജ്ഞത

പരിശുദ്ധ മാതാവിനും വിശുദ്ധ അന്തോണീസ് പുണ്യവാളനും നന്ദിയുടെ ആയിരമായിരം വാടാമലരുകൾ നേരുന്നു.എൻറെ മകൻ ഷാജി ബാംഗ്ലൂരിൽ സോഫ്റ്റ്‌വെയർ എൻജിനീയറായി ജോലി ചെയ്യുകയായിരുന്നു.

Read More
കൃതജ്ഞത

പരിശുദ്ധ അമ്മയ്ക്കും വിശുദ്ധ അന്തോണീസ് പുണ്യവാളനും എത്ര നന്ദി പറഞ്ഞാലും മതിയാവില്ല ഒരായിരം നന്ദി പറയുന്നു
 ഞാൻ CSB ബാങ്കിൽ വർക്ക് ചെയ്യുന്നു. ബാങ്കിൽ വർക്ക് ചെയ്യുന്നു.ബാങ്കിൽ cashier  

Read More
കൃതജ്ഞത

അത്ഭുതപ്രവർത്തകനായ വിശുദ്ധ അന്തോന്നിസ് പുണ്യാളനും പരിശുദ്ധ കന്യകമാതാവിനും ഒരായിരും പൂച്ചെണ്ടുകൾ  അർപ്പിക്കുന്നു. എന്റെ പേര് നിത. ഞാൻ കഴിഞ്ഞവർഷം ഒക്ടോബർ 28 നു ആർന്നു

Read More
കൃതജ്ഞത

പരിശുദ്ധ അമ്മയ്ക്കും, വിശുദ്ധ അന്തോണീസ് പുണ്യവാളനും ഒരായിരം നന്ദി...
എൻറെ പേര് ജിഷ ജോണി. കഴിഞ്ഞദിവസം വൈകുന്നേരം വീടിന്റെ പരിസരത്ത് വെച്ച് ഒരു പ്രാണി കടിക്കുകയും 

Read More
കൃതജ്ഞത

എൻറെ പേര്  ഫെമി ബിജു, എൻറെ മകനുവേണ്ടിയിട്ടാണ് ഈ കൃതജ്ഞതത എഴുതുന്നത്. എൻറെ മകൻ പഠിക്കുന്നു  ഒരു പാർട്ട് ടൈം ജോലി ലഭിക്കുവാൻ വേണ്ടി പ്രാർത്ഥന നിയോഗം സമർപ്പിച്ച് വൈദികരിൽ നിന്നും അനുഗ്രഹം 

Read More
കൃതജ്ഞത

എൻറെ പേര് ലീന ജോഷി, വീട് ആളൂർ. എൻറെ മകൾ ആൻമേരിമേരി ജോഷി ബീ ഫാം പഠിച്ചതിനുശേഷം ജർമനിയിലേക്ക് ഉപരിപഠനത്തിനായി ശ്രമിക്കുകയായിരുന്നു. എന്നാൽ റിജെക്ഷൻ വന്നതിനാൽ 

Read More
കൃതജ്ഞത

എല്ലാ പ്രാർത്ഥനയ്ക്കും മധ്യസ്ഥം വഹിക്കുന്ന വിശുദ്ധ അന്തോണീസ് പുണ്യവാളന് ഒരായിരം നന്ദിയുടെ പൂച്ചെണ്ടുകൾ...
എൻറെ പേര് മിനി ബിന്ദു... എൻറെ മകൻ ആൽബിനു വേണ്ടിയാണ് ഈ കൃതജ്ഞത എഴുതുന്നത്..

Read More
കൃതജ്ഞത

പരിശുദ്ധ അമ്മയ്ക്കും, വിശുദ്ധ  അന്തോണീസിനും ഒരായിരം നന്ദി...
എൻറെ പേര് ജിഷാ ബാബു, സ്ഥലം വല്ലക്കുന്ന്. ഞാൻ ഈ സാക്ഷ്യം എൻറെ മകനുവേണ്ടിയാണ് എഴുതുന്നത്.

Read More
കൃതജ്ഞത

തടസ്സങ്ങൾ മാറ്റി തരുവാൻ പ്രത്യേക മാധ്യസ്ഥം വഹിക്കുന്ന വിശുദ്ധ അന്തോണീസിന് ഒരായിരം നന്ദി...
എൻറെ പേര് ഷൈനി ഞാൻ സ്കൂളിൽ ജോലി ചെയ്യുന്നു. ഈ മാർച്ച് 31ന് റിട്ടയർമെൻറ് ചെയ്തു.  2022 ഗേൾസിനെ സ്കൂളിൽ അഡ്മിറ്റ്

Read More
കൃതജ്ഞത

കണിവാനായിക്കും പരിശുദ്ധ കനിക മാതാവിനും അത്ഭുത പ്രവർത്തകനായ വിശുദ്ധ അന്തോണീസിന് സ്നേഹത്തോടെയും നന്ദിയോടെയും ഒരായിരം പൂച്ചെണ്ടുകൾ. എൻറെ പേര് 

Read More
കൃതജ്ഞത

പരിശുദ്ധ അമ്മയ്ക്കും വിശുദ്ധ അന്തോണീസിനും ഒരായിരം നന്ദി. എൻറെ പേര് ജിഷാ ബാബു സ്ഥലം വല്ലക്കുന്ന്. ഞാൻ ഈ സാക്ഷ്യം എൻറെ മകനുവേണ്ടിയാണ് എഴുതുന്നത്. എൻറെ മകനുവേണ്ടിയാണ് 

Read More
കൃതജ്ഞത

എൻറെ പേര് മറിയാമ്മ എബ്രഹാം. എനിക്ക് കുറച്ചുനാൾ മുമ്പ് മുട്ടിന്മേൽ ഒരു മുഴ വന്നിരുന്നു. കുറേ മരുന്നു കഴിച്ചിട്ടും ഫലം ഒന്നും ഉണ്ടായില്ല. അങ്ങനെ വിഷമിച്ചിരിക്കുമ്പോൾ എൻറെ മകൾ പറഞ്ഞു.

Read More
കൃതജ്ഞത

പാലക്കാട് വടക്കഞ്ചേരിയിൽ നിന്നും റോയ് ജോർജ്. എനിക്ക് ഒറ്റ മകളാണ്. മകൾ വിവാഹം കഴിഞ്ഞ് ജർമനിയിൽ താമസിക്കുന്നു. മകൾക്ക് ഒരു കുഞ്ഞു ജനിക്കുകയും ജനത്തിന് ശേഷം ഒരു പരിശോധനയിൽ

Read More
കൃതജ്ഞത

എൻറെ പേര് ലിസി എൻറെ ഭർത്താവിൻറെ പേര് ആന്റു. എൻറെ വിവാഹം കഴിഞ്ഞിട്ട് 31 വർഷമായി. നല്ലൊരു മദ്യപാനിയാണ് എൻറെ ഭർത്താവ്. ഞാൻ രണ്ടര വർഷമായി എനിക്ക് പറ്റുന്ന

Read More
കൃതജ്ഞത

പരിശുദ്ധ അമ്മയ്ക്കും വിശുദ്ധ അന്തോണീസ് പുണ്യവാളനും ഈശോയിൽ നിന്ന് അനുഗ്രഹം നേടി തന്നതിന് ഒരായിരം നന്ദി...
എൻറെ പേര് സുനിത ഞാൻ ഹിന്ദു സമുദായത്തിൽ പെട്ടതാണ്. ഞാനിനോ 

Read More
കൃതജ്ഞത

പരിശുദ്ധ അമ്മയ്ക്കും അൽഭുത പ്രവർത്തകനായ വിശുദ്ധ അന്തോണീസിനും കോടാനുകോടി നന്ദി. ദേവാലയത്തിന്റെ തിരുനടയിൽ സാധിക്കുമ്പോഴെല്ലാം മുടങ്ങാതെ വന്നു ഞാൻ 

Read More
കൃതജ്ഞത

ഭർത്താവിൻറെ ദുശീലം മാറ്റുവാൻ  അനുഗ്രഹിച്ച പുണ്യവാളന്  ഒരായിരം നന്ദി.
എൻറെ ഭർത്താവ് വർഷങ്ങളായി പുകവലിയും മദ്യപാനം ഉള്ള ആളായിരുന്നു. ഇതിനെത്തുടർന്ന് പല ശാരീരിക

Read More
കൃതജ്ഞത

അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത മാതാവേ, ഞങ്ങളുടെ മധ്യസ്ഥനായ വിശുദ്ധ അന്തോണിസെ  മകൻറെ വിസ തടസ്സം മാറി കിട്ടിയതിന് നന്ദി. എൻറെ മകൻ ഇറ്റലിയിലെ അൺലിമിറ്റഡ് വിസ പുതുക്കുന്നതിന്

Read More
കൃതജ്ഞത

അത്ഭുതപ്രവർത്തകനായ വിശുദ്ധ അന്തോണീസ് പുണ്യവാളനും പരിശുദ്ധ കന്യാകമാതാവിനും ഒരായിരം നന്ദിയുടെ പൂച്ചെടുകൾ അർപിക്കുന്നു. എനിക്ക് വർക്ക് വിസയിൽ കാനഡയിൽ പോകുവാൻവേണ്ടി

Read More
കൃതജ്ഞത

യേശുവേ നന്ദി! യേശുവേ സ്തുതി! യേശു ആരാധന!
എൻറെ പേര് ശ്രീധ പ്രസാദ്. ഞാൻ എല്ലാ ചൊവ്വാഴ്ചകളിലും പുണ്യവാളന്റെ അടുത്ത് വരാറുണ്ട്. എൻറെ മകനുവേണ്ടിയാണ് ഈ കൃതജ്ഞത എഴുതുന്നത്
. ​

Read More
കൃതജ്ഞത

പരിശുദ്ധ അമ്മയ്ക്കും അത്ഭുതപ്രവർത്തകനായ വിശുദ്ധ അന്തോണീസ് പുണ്യവാളനും ഒരായിരം നന്ദി അർപ്പിക്കുന്നു.
ഞങ്ങളുടെ മകൻ ഫ്രാൻസിസ് യൂറോപ്പിൽ ബിടെക് പഠിക്കുകയാണ്.

Read More
കൃതജ്ഞത

നഷ്ടപ്പെട്ട് പോയതിനെ കണ്ടെത്തി വീണ്ടെടുക്കുവാൻ സഹായിക്കുന്ന വിശുദ്ധ അന്തോണിസിന് ഒരായിരം നന്ദി. 
എൻറെ പേര് എയ്ഞ്ചൽ മരിയ. ഈ കഴിഞ്ഞ ആഴ്ച ഞാൻ ചാലക്കുടിയിൽ

Read More
കൃതജ്ഞത

വിശുദ്ധ അന്തോണീസിന്റെ നാമധേയത്തിൽ ഈശോയിൽ നിന്ന് ലഭിച്ച അനുഗ്രഹത്തിന് ഒരായിരം നന്ദി. 
വിശുദ്ധ അന്തോണീസിന്റെ ഊട്ട് തിരുനാളിന്റെ തല ആഴ്ച അച്ഛൻ നൊവേനയ്ക്ക് ഇടയിൽ പറഞ്ഞത്

Read More
കൃതജ്ഞത

ഈശോയിൽ നിന്ന് ഇത്ര വലിയ അനുഗ്രഹം നേടി തന്ന വിശുദ്ധ അന്തോണീസ് പുണ്യവാളന് ഒരായിരം നന്ദി.... 
ഞാനൊരു ഹിന്ദുഞാനൊരു ഹിന്ദു വിശ്വാസിയാണ്... ഒരുപാട് നാളായി M COM പരീക്ഷയിൽ 

Read More
കൃതജ്ഞത

വി. പുണ്യവാളന്റെ മാധ്യസ്ഥം വഴി എനിക്ക് ലഭിച്ച അനുഗ്രഹത്തിന് ഒരായിരം നന്ദി...
എൻറെ പേര് ആനി പാപ്പച്ചൻ എനിക്ക് രണ്ട് മാസത്തിലേറെ വലതുകാരന്  ഉപ്പുകുറ്റി വേദനയായിരുന്നു.

Read More
കൃതജ്ഞത

യേശു നന്ദി യേശുവേ സ്തുതി യേശു ആരാധന....
പരിശുദ്ധ അമ്മ മാതാവിനും കൊരട്ടി പുണ്യവാളനും ഒരായിരം നന്ദി. ഞാൻ രണ്ടുഞാൻ രണ്ടുവർഷമായി നഴ്സിംഗ് പഠിക്കാൻ ജർമ്മനിയിലേക്ക്

Read More
കൃതജ്ഞത

വെറ്റിലപ്പാറയിൽ നിന്നും ജിസ്മി UK യിലുള്ള മകൾ  ജെസ്മയക്കുവേണ്ടിയാണ് സമർപ്പിച്ചിരിക്കുന്നത്. 
ഒന്നരവർഷമായി ജിസ്മിയും ഭർത്താവ് ആൻജോസും യുകെയിൽ ജോലി ചെയ്യുന്നു. രണ്ടാഴ്ചമുമ്പ് ആൻ ജോസിന് 

Read More
കൃതജ്ഞത

കാനഡ വിസ അപ്പ്രൂവാക്കി തന്നതിന് പരിശുദ്ധ അമ്മയ്ക്കും, വിശുദ്ധ അന്തോണീസ് പുണ്യവാളനും നന്ദി.

പഠനാവശ്യത്തിനായി കാനഡയിലേക്ക് പോകുവാൻ ആഗ്രഹിച്ചിരുന്ന എനിക്ക് വിസ അപ്രൂവ് ആകുന്നുണ്ടായിരുന്നില്ല.

Read More
കൃതജ്ഞത

പരിശുദ്ധ മാതാവേ വിശുദ്ധ അന്തോണീസ് നിങ്ങൾക്ക്  നന്ദിയുടെ   പൂച്ചെണ്ടുകൾ അർപ്പിക്കുന്നു.
ഞാൻ കുമ്പളങ്ങിയിലാണ് താമസിക്കുന്നത്. 2021ൽ ഞാൻ അഞ്ച് മാസം ഗർഭിണിയായിരുന്ന സമയത്ത് സ്കാനിങ്ങിൽ കുഞ്ഞിന് 

Read More
കൃതജ്ഞത

യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന
എൻറെ പേര് ജിൻസി നിഷാദ് . ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് 11 വർഷമായി. ഞങ്ങൾക്ക് കുഞ്ഞുങ്ങൾ ഉണ്ടായിരുന്നില്ല. പല ഹോസ്പിറ്റലുകളിൽ മാറിമാറി 

Read More
കൃതജ്ഞത

My name is Alphonsa.I live in Europe(Luxembourg). I have 2 daughters,one  in Scotland and the other one in Australia After their marriage,they waited many years.But didn't get children.  I used to attend online Holy mass and Novena.

Read More
കൃതജ്ഞത

യേശുവേ സ്തുതി യേശുവേ നന്ദി യേശു ആരാധന. വിശുദ്ധ അന്തോണീസ് പുണ്യവാളന്റെ മാധ്യസ്ഥം വഴി എനിക്ക് ലഭിച്ച അനുഗ്രഹത്തിന് ഒരായിരം നന്ദി. എൻറെ പേര് ആനി പാപ്പച്ചൻ എനിക്ക് രണ്ട് മാസത്തിൽ   

Read More
കൃതജ്ഞത

ഈശോയെ നന്ദി യേശുവേ സ്തുതി യേശു ആരാധന. വിശുദ്ധ അന്തോണീസ് പുണ്യവാളനും പരിശുദ്ധ അമ്മയ്ക്കും നന്ദിയോടെ വാടാ മലരുകൾ അർപ്പിക്കുന്നു. 2023 മെയ്‌ 1ന്  എൻറെ 3.1/4 പവൻ സ്വർണം

Read More
കൃതജ്ഞത

വിശുദ്ധ അന്തോണീസിന്റെയും പരിശുദ്ധ അമ്മയുടെയും മാധ്യസ്ഥതയിൽ ഈശോയിൽ നിന്ന് ലഭിച്ച  സൗഖ്യത്തിന് ഒരായിരം നന്ദി. എൻറെ പേര് വാസു എൻറെ കാല് വലിയൊരു മുഴയുണ്ടായിരുന്നു ഡോക്ടർമാർ

Read More
കൃതജ്ഞത

യേശുവേ നന്ദി യേശുവേ സ്തുതി യേശു ആരാധന.
വിളിക്കും മുന്‍പേ ഞാന്‍ അവര്‍ക്ക്‌ ഉത്തരമരുളും, പ്രാര്‍ഥിച്ചുതീരുംമുന്‍പേ ഞാന്‍ അതു കേള്‍ക്കും.
(ഏശയ്യാ 65 : 24). 

Read More
കൃതജ്ഞത

വിശുദ്ധ അന്തോണീസിന്റെ മാധ്യസ്ഥതവിശുദ്ധ അന്തോണീസിന്റെ മാധ്യസ്ഥതയിൽ ഈശോയിൽ  നിന്ന് ലഭിച്ച അനുഗ്രഹത്തിന് നന്ദി. 
12  വർഷം മുമ്പ് എറണാകുളത്തുള്ള ഒരു ആശുപത്രിയിൽ 

Read More
കൃതജ്ഞത

പരിശുദ്ധ അമ്മയ്ക്ക് വിശുദ്ധ അന്തോണിസിനും ഒരായിരം നന്ദി! ....
ഞങ്ങളുടെ വീട് ആലപ്പുഴയിലാണ്. വിവാഹം കഴിഞ്ഞിട്ട് വളരെ നാളായിട്ടും കുട്ടികൾ ഉണ്ടായിരുന്നില്ല.

Read More
കൃതജ്ഞത

യേശു നന്ദി യേശുവേ സ്തുതി യേശുവേ ആരാധന. ആറു വർഷം മുമ്പ് ഞങ്ങൾക്ക് പരിചയമുള്ള ഒരാൾ കുറച്ച് പണം തന്ന് സഹായിക്കണമെന്ന് പറഞ്ഞു.  അയാൾക്ക് ബിസിനസിൽ എന്തോ പ്രോബ്ലം വന്നു എന്നും പെട്ടെന്ന് 

Read More
കൃതജ്ഞത

 യേശു നന്ദി യേശുവേ സ്തുതി യേശുശു ആരാധന. പരിശുദ്ധ അമ്മയുടെയും വിശുദ്ധ അന്തോണീസിന്റെയും മാധ്യസ്ഥം വഴി ഈശോ തന്ന കൃപകൾക്ക് നന്ദി പറയുന്നു. എൻറെ പേര് കാഞ്ചന സാജു.

Read More
കൃതജ്ഞത

പരിശുദ്ധ അമ്മയുടെയും വിശുദ്ധ അന്തോണീസിന്റെയും മാധ്യസ്ഥം വഴി ക്രിസ്തുവിൽ നിന്നും ലഭിച്ച എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി. എൻറെ പേര് പ്രിൻസി. ഞാൻ എല്ലാം ചൊവ്വാഴ്ചകളിലും കുർബാനയിലും പങ്കെടുക്കാറുണ്ട്.

Read More
കൃതജ്ഞത

അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത അസാധ്യ കാര്യങ്ങളുടെ മധ്യസ്ഥനായ വിശുദ്ധ അന്തോണീസ് പുണ്യാളന് നന്ദിയുടെ ഒരായിരം വാടാ മലരുകൾ. എൻറെ മകൾക്ക് നാല് വയസ്സ് ഉള്ളപ്പോൾ

Read More
കൃതജ്ഞത

കർത്താവ് എന്നെയ്ക്കും വാഴ്ത്തപ്പെടട്ടെ ആമേൻ ആമേൻ ആമേൻ
ഞാനൊരു ക്രിസ്തീയ വിശ്വാസിയാണ്. എൻറെ ജീവിതത്തിൽ ഞാൻ വളരെയധികം ദുഃഖിക്കാൻ 

Read More
കൃതജ്ഞത

പരിശുദ്ധ അമ്മയ്ക്കും വിശുദ്ധ അന്തോണിസിനും ഒരായിരം നന്ദി. 15 വർഷമായി മുടങ്ങാത ദിവ്യബലിയിലും വിശുദ്ധ അന്തോണീസിന്റെ നൊവേനയിലും പങ്കെടുക്കുന്ന ഒരു മകനാണ് ഞാൻ.

Read More
കൃതജ്ഞത

സ്നേഹസ്വരപരായ ഈശോ ഞങ്ങളുടെ മധ്യസ്ഥയായ പരിശുദ്ധ കന്യാമറിയമേ അത്ഭുതപ്രവർത്തകനായ വിശുദ്ധ അന്തോണീസേ എൻറെ മകന് രോഗസൗഖ്യം നൽകിയതിന് ഒരായിരം നന്ദി.

Read More
കൃതജ്ഞത

സ്നേഹ സ്വരൂപനായ ഈശോ നാഥാ ഞങ്ങളുടെ മധ്യസ്ഥയായ പരിശുദ്ധ കന്യാമറിയമേ അത്ഭുത പ്രവർത്തകനായ വിശുദ്ധ അന്തോണീസ് ഒരായിരം നന്ദിയും സ്തുതിയും. ഭർത്താവിൻറെ വിസ തടസ്സം മാറി

Read More
കൃതജ്ഞത

പരിശുദ്ധ അമ്മയ്ക്കും വിശുദ്ധ അന്തോണീസ് പുണ്യവാളനും ഒരായിരം നന്ദിയുടെ പൂച്ചെണ്ടുകൾ വിശുദ്ധ അന്തോണീസിന്റെ നൊവേന ഓൺലൈനിൽ കൂടിയാണ് ഞാൻ കാണുന്നത്.   ഞാൻ മുംബൈയിൽ 

Read More
കൃതജ്ഞത

യേശുവേ നന്ദി യേശുവേ സ്തുതി.പരിശുദ്ധ അമ്മയ്ക്കും വി. അന്തോണീസിനും ഒത്തിരി നന്ദി.കുറെ വർഷങ്ങളായി ഈ ദേവാലയത്തിൽ വന്ന് പ്രാർഥിക്കുകയും ഒരു പാട് അനുഗ്രഹങ്ങളും എനിക്ക് ......

Read More
കൃതജ്ഞത

വിശുദ്ധ അന്തോണീസ് പുണ്യവാനും പരിശുദ്ധ അമ്മയ്ക്കും ഒരായിരം നന്ദി.എനിക്ക് ലഭിച്ച വലിയ ഒരു അനുഗ്രഹം സാക്ഷ്യപ്പെടുത്താനാണ് ഞാൻ ഈ കൃതജ്ഞത എഴുതുന്നത്.ചാലക്കുടിയിലാണ് എൻറെ വീട് ....

Read More
കൃതജ്ഞത

പരിശുദ്ധ അമ്മയ്ക്കും വിശുദ്ധ അന്തോണീസ് പുണ്യവാനും ആയിരമായിരം നന്ദി.ഇപ്പോഴത്തെ പള്ളി പണിയുന്ന സമയത്താണ് ഞാൻ ആദ്യമായി തീർത്ഥാടന കേന്ദ്രത്തിലേക്ക് വരുന്നത്.ആ സമയത്ത് എൻറെ ശരീരത്തിൽ.....

Read More
കൃതജ്ഞത

പരിശുദ്ധ അമ്മയ്ക്കും വിശുദ്ധ അന്തോണീസ് പുണ്യവാനും ആയിരമായിരം നന്ദിയുടെ വാടാ മലരുകൾ.എന്റെ മകനുവേണ്ടിയാണ് ഞാൻ ഈ കൃതജ്ഞത എഴുതുന്നത്.യൂറോപ്പ്യൻ....

Read More
കൃതജ്ഞത

അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത പരിശുദ്ധ അമ്മയ്ക്കും വിശുദ്ധ അന്തോണീസ് പുണ്യവാനും ആയിരമായിരം നന്ദി അർപ്പിക്കുന്നു.ഞാൻ മെഡിക്കൽ കോഡിങ് എക്സാമിന് വേണ്ടി ഒരുങ്ങി കൊണ്ടിരി....

Read More
കൃതജ്ഞത

യേശുവേ നന്ദി ..യേശുവേ സ്തുതി പരിശുദ്ധ അമ്മയ്ക്കും വിശുദ്ധ അന്തോണീസ് പുണ്യവാനും ഒരായിരം നന്ദി.  ചാലക്കുടിയിലാണ് ഞാൻ താമസിക്കുന്നത്.മിക്കവാറും എല്ലാ ചൊവ്വാഴ്ചകളിലുംഈ ദേവാലയത്തിൽ വന്ന് വിശുദ്ധ ....

Read More
കൃതജ്ഞത

പരിശുദ്ധ അമ്മയ്ക്കും വിശുദ്ധ അന്തോണീസ് പുണ്യവാനും ആയിരമായിരം നന്ദി.എൻറെ മകന് എട്ടു വയസ്സ് പ്രായമായത് മുതൽ അവൻറെ തലയിൽ താരൻ വന്ന് അത് കുന്നു കൂടുകയും അവന് അതുമൂലം...

Read More
കൃതജ്ഞത

പരിശുദ്ധ അമ്മയ്ക്കും വിശുദ്ധ അന്തോണീസ് പുണ്യവാനും ഒരായിരം നന്ദിയുടെ പൂച്ചെണ്ടുകൾ നേരുന്നു  .ഞാൻ ഈ സാക്ഷ്യം എഴുതുന്നത് എൻറെ മകൾക്ക് വേണ്ടിയാണ് .എൻറെ മകളുടെ വിവാഹം കഴിഞ്ഞിട്ട് ...

Read More
കൃതജ്ഞത

യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന.പുണ്യവാളന്റെയും പരിശുദ്ധ അമ്മയുടെയും മാധ്യസ്ഥതയാൽ  എനിക്ക് ലഭിച്ച വലിയ അനുഗ്രഹം ഞാനിവിടെ സാക്ഷ്യപ്പെടുത്തുന്നു....

Read More
കൃതജ്ഞത

വിശുദ്ധ അന്തോണീസ് പുണ്യവാളാ പരിശുദ്ധ അമ്മേ നിങ്ങൾക്കായിരമായിരം നന്ദി.സാധിക്കുന്ന എല്ലാ ചൊവ്വാഴ്ചകളിലും തീർത്ഥാടന കേന്ദ്രത്തിൽ നിന്ന് കേന്ദ്രത്തിൽ വന്നുദിവ്യബലിയിലും ...

Read More
കൃതജ്ഞത

പരിശുദ്ധ അമ്മേ വിശുദ്ധ അന്തോണീസേ അങ്ങേക്ക് ആയിരമായിരം നന്ദി .എനിക്ക് ലഭിച്ച വലിയ അനുഗ്രഹം ഞാനിവിടെ സാക്ഷ്യപ്പെടുത്തുന്നു .എൻറെ സഹോദരിയുടെ മകനുവേണ്ടിയാണ് ഞാൻ ഈ എഴുതുന്നത്...

Read More
കൃതജ്ഞത

അത്ഭുത പ്രവർത്തകനായ വിശുദ്ധ അന്തോണീസ് പുണ്യവാനും പരിശുദ്ധ അമ്മയ്ക്കും ഒരായിരം നന്ദിയുടെ നറുമലരുകൾ അർപ്പിക്കുന്നു.ഞങ്ങളുടെ ആദ്യത്തെ കുഞ്ഞ് പെൺകുഞ്ഞ് ആയിരുന്നു അതിനു...

Read More
കൃതജ്ഞത

പരിശുദ്ധ അമ്മേ വിശുദ്ധ അന്തോണീസേ നിങ്ങൾക്ക് ആയിരമായിരം നന്ദി.എൻറെ മകൾക്ക് വേണ്ടിയാണ് ഞാൻ ഈ സാക്ഷ്യം എഴുതുന്നത്.എൻറെ മകൾ ജനിച്ച് മൂന്നു വയസ്സ് വരെ സംസാരത്തിന് ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല...

Read More
കൃതജ്ഞത

യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന .പരിശുദ്ധ അമ്മയുടെയും  വി. അന്തോണീസിന്റെയും മധ്യസ്ഥം അപേക്ഷിച്ച് പ്രാർത്ഥിച്ചതിന്റെ ഫലമായി  ലഭിച്ച അനുഗ്രഹം സാക്ഷ്യപ്പെടുത്തുന്നു.എൻറെ മകനും കുടുംബവും...

Read More
കൃതജ്ഞത

പരിശുദ്ധ അമ്മേ വിശുദ്ധ അന്തോണീസേ നിങ്ങൾക്ക് ആയിരമായിരം നന്ദി.സാധിക്കുന്ന എല്ലാ ചൊവ്വാഴ്ചകളിലും ഇവിടെ വന്ന് ദിവ്യബലിയിലും നൊവേനയിലും പങ്കുകൊള്ളുന്ന മകളാണ് ഞാൻ.അതിൽ ഒരുപാട് അനുഗ്രഹങ്ങളും....

Read More
കൃതജ്ഞത

പരിശുദ്ധ അമ്മയ്ക്കും വി. അന്തോണീസിനും ഒരായിരം നന്ദിയുടെ വാടാമലരുകൾ . വർഷങ്ങളായി ചൊവ്വാഴ്ചകളിൽ ഇവിടെ വന്ന് കുർമ്പാനയിലും നൊവേനയിലും പങ്കുകൊള്ളുന്ന മകനാണ് ഞാൻ ഒരു വർഷം മുൻപ് ....

Read More
കൃതജ്ഞത

വിശുദ്ധ അന്തോണീസ് പുണ്യവാളനും.പരിശുദ്ധ അമ്മയ്ക്കും ഒത്തിരി നന്ദി.ഞാനൊരു നേഴ്സ് ആണ് ആറര വർഷത്തോളമായി ഞാൻ വിദേശത്ത് പോകുവാൻ ആഗ്രഹിക്കുന്നു .എന്നാൽ പലവിധ തടസ്സങ്ങൾ മൂലം എനിക്ക്...

Read More
കൃതജ്ഞത

യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന. പരിശുദ്ധ അമ്മയ്ക്കും വിശുദ്ധ അന്തോണീസ് പുണ്യവാനും ഒരായിരം നന്ദി.എനിക്ക് ലഭിച്ച വലിഅനുഗ്രഹത്തിന്  നന്ദി പറയാനാണ് ഞാൻ ഈ കൃതജ്ഞത എഴുതുന്നത്.സാധിക്കുന്ന...

Read More
കൃതജ്ഞത

വിശുദ്ധ അന്തോണീസ് പുണ്യവാനും പരിശുദ്ധ അമ്മയ്ക്കും ഒരായിരം നന്ദി.എൻറെ മകന് ഏകദേശം ഒരു വയസ്സായപ്പോൾ മുതൽ ദേഹം വല്ലാതെ ചൊറിഞ്ഞു പൊട്ടുമായിരുന്നു.ഒരുപാട് ഡോക്ടേഴ്സ്നെ കണ്ടു.പല മരുന്നുകളും ഉപയോഗിച്ചു.

Read More
കൃതജ്ഞത

ദൈവത്തിനും പരിശുദ്ധ അമ്മയ്ക്കും വിശുദ്ധ അന്തോണീസ് പുണ്യവാനും ആയിരമായിരം നന്ദി. പുണ്യവാന്റെ മധ്യന്ഥ സഹായം കൊണ്ട് എന്റെ ജീവിതത്തിൽ നടന്ന വലിയ ഒരു അത്ഭുതമാണ്.കൃതജ്ഞതയായി ഞാൻ താഴെക്കൊടുക്കുന്നത്...

Read More
കൃതജ്ഞത

പരിശുദ്ധ അമ്മയ്ക്കും വിശുദ്ധ അന്തോണീസ് പുണ്യവാനും ഒരായിരം നന്ദി. പുണ്യവാളന്റെ അനുഗ്രഹത്താൽ എൻറെ ഏറ്റവും വലിയ സ്വപ്നം സാധിച്ചു നൽകിയതിനാണ് ഞാൻ ഈ കൃതജ്ഞത എഴുതുന്നത്.ഞാൻ അധികം സാമ്പത്തിക സ്ഥിതിയുള്ള...

Read More
കൃതജ്ഞത

യേശുവേ നന്ദി യേശുവേ സ്തുതി.യേശുവേ ആരാധന..... 
പരിശുദ്ധ അമ്മയ്ക്കും വിശുദ്ധ അന്തോണീസ് പുണ്യാളനും എൻറെ കുടുംബത്തിനു നൽകിയ വലിയ അനുഗ്രഹത്തിനും മധ്യസ്ഥത്തിനും നന്ദി പറയാനാണ് ഞാനീ സാക്ഷ്യം എഴുതുന്നത് എല്ലാ ചൊവ്വാഴ്ചയിലും ഇവിടെ വന്ന് ...

Read More
കൃതജ്ഞത

പരിശുദ്ധ അമ്മയ്ക്കും വിശുദ്ധ അന്തോണീസ് പുണ്യവാനും നന്ദിയുടെ ഒരായിരം നറുമലരുകൾ നേരുന്നു.ഞാനൊരു സ്റ്റാഫ് നേഴ്സ് ആയി ജോലി നോക്കുന്ന മകളാണ്.എനിക്ക് യൂറോപ്പിൽ പോകാൻ വലിയ ആഗ്രഹമായിരുന്നു.എന്നാൽ ഒ.ഇ.ടി  എഴുതാനുള്ള...

Read More
കൃതജ്ഞത

പരിശുദ്ധ അമ്മയ്ക്കും വിശുദ്ധ അന്തോണീസിനും ഒരായിരം നന്ദിയുടെ വാടാ മലരുകൾ അർപ്പിക്കുന്നു.എനിക്ക് ലഭിച്ച വലിയ രോഗസൗഖ്യത്തിന് സാക്ഷ്യം പറയുന്നതിനാണ് ഞാനീ കൃതജ്ഞത എഴുതുന്നത്.ഞാനൊരു ഷുഗർ രോഗിയാണ് ...

Read More
കൃതജ്ഞത

പരിശുദ്ധ അമ്മയ്ക്കും വിശുദ്ധ അന്തോണിസിനും ആയിരമായിരം നന്ദി.ഞാനൊരു ഹൈന്ദവ യുവതിയാണ് .പുണ്യവാളന്റെയും പരിശുദ്ധ കന്യകാ മറിയത്തിന്റെയും മധ്യസ്ഥതയാൽ എനിക്ക് ലഭിച്ച വലിയ അനുഗ്രഹത്തിന് നന്ദി പറയാനാണ്...

Read More
കൃതജ്ഞത

വിശുദ്ധ അന്തോണീസിന്റെയും പരിശുദ്ധ അമ്മയുടെയും മധ്യസ്ഥത്താൽ എനിക്ക് ദൈവം നൽകിയ അനുഗ്രഹത്തിന് കോടാനുകോടി നന്ദി അർപ്പിക്കുന്നു.ഞാൻ പേരാമ്പ്രയിൽ ഉള്ള ഒരു മകളാണ്.കുറെ നാളുകൾക്കു മുമ്പ് ഒരു വ്യക്തിക്ക് മൂന്നുലക്ഷം രൂപ...

Read More
കൃതജ്ഞത

വിശുദ്ധ അന്തോണീസ് പുണ്യവാനും പരിശുദ്ധ അമ്മയ്ക്കും കോടാനു കോടി നന്ദിയുടെ വാടാമലരുകൾ.എൻറെ ഭർത്താവ് മദ്യത്തിന് അടിമയായിരുന്നു.വിദേശത്ത് നല്ലൊരു കമ്പനിയിൽ നല്ലൊരു ജോലിയായിരുന്ന അദ്ദേഹം പലപ്പോഴും...

Read More
കൃതജ്ഞത

വിശുദ്ധ അന്തോണീസ് പുണ്യവാളനും പരിശുദ്ധ അമ്മയ്ക്കും ഈശോയ്ക്കും ഒരായിരം നന്ദി. ഞാൻ ഈ കൃതജ്ഞത എഴുതുന്നത് പരിശുദ്ധ അമ്മയുടെയും പുണ്യവാൻറെയും മാധ്യസ്ഥം വഴി എനിക്ക് ലഭിച്ച വലിയ രോഗസൗഖ്യത്തിന് നന്ദി പറയാനാണ്....

Read More
കൃതജ്ഞത

പരിശുദ്ധ അമ്മയ്ക്കും വിശുദ്ധ അന്തോണീസ് പുണ്യവാനും ഒരായിരം നന്ദി .പരിശുദ്ധ അമ്മയുടെയും വിശുദ്ധ അന്തോണീസ് പുണ്യവാന്‍റെയും മധ്യസ്ഥതയാൽ ലഭിച്ച അനുഗ്രഹങ്ങൾക്ക് നന്ദി പറയുവാനാണ് ഞാൻ ഈ കൃതജ്ഞത...

Read More
കൃതജ്ഞത

പരിശുദ്ധ അമ്മയ്ക്കും വിശുദ്ധ അന്തോണീസ് പുണ്യവാനും നന്ദിയുടെ ഒരായിരം  വാടാ മലരുകൾ .എൻറെ പേര് നിപുൺ ആൻറണി. ഞാനൊരു നേഴ്സ് ആണ്.ഞാൻ അയർലണ്ടിലേക്ക് പോകുവാനും അവിടെ ജോലി ചെയ്യുവാനും പലതവണ IELTS  EXAM....

Read More
കൃതജ്ഞത

അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത അത്ഭുത പ്രവർത്തകനായ വി. അന്തോണീസ് പുണ്യവാനും പരിശുദ്ധ അമ്മയ്ക്കും ഒരായിരം നന്ദി. ഞങ്ങളുടെ മകന് ചെന്നൈ എയർപോർട്ടിൽ ഒരു ജോലി ലഭിച്ചു. എന്നാൽ അവിടെ ജോലിയിൽ പ്രവേശിക്കണമെങ്കിൽ പോലീസ് വേരിഫിക്കേഷൻ ....

Read More
കൃതജ്ഞത

പരിശുദ്ധ അമ്മയ്ക്കും വിശുദ്ധ അന്തോണീസ് പുണ്യാവാനും ദിവ്യകാരുണ്യ  ഈശോയ്ക്കും നന്ദിയുടെ ഒരായിരം വാടാമലരുകൾ സമർപ്പിക്കുന്നു.ഞാൻ ഈ കൃതജ്ഞത എഴുതുന്നത് എൻറെ വിസ തടസ്സം മാറിയതിനാണ്. മൂന്നുവർഷത്തോളമായി ...

Read More
കൃതജ്ഞത

വിശുദ്ധ അന്തോണീസ് പുണ്യവാനും ഈശോയ്ക്കും സ്തുതിയും നന്ദിയും ഞാൻ അന്തോണിസ് പുണ്യവാന്റെ തിരുനടയിൽ എപ്പോഴും വരുകയും പ്രാർത്ഥിക്കുകയും ചെയ്യുന്ന വ്യക്തിയാണ് .പല അസാധ്യ കാര്യങ്ങളും എനിക്ക് പരിശുദ്ധ അമ്മയിൽ നിന്നും...

Read More
കൃതജ്ഞത

വി. അന്തോണീസ് പുണ്യ വാനും പരിശുദ്ധ അമ്മയ്ക്കും ഒരായിരം നന്ദി .എന്റെ പേര് സോഫി കുരിയൻ .എനിക്ക് ലഭിച്ച വലിയൊരു അനുഗ്രഹത്തെ  സാക്ഷ്യപ്പെടുത്താൻ ആണ്  ഞാൻ ഈ കൃതജ്ഞത എഴുതുന്നത് എനിക്ക് ഒരു ദിവസം യൂറിനിൽ...

Read More
കൃതജ്ഞത

വിശുദ്ധ അന്തോണീസ് പുണ്യവാളാ , പരിശുദ്ധ മാതാവേ,നിങ്ങൾക്ക് ഒരായിരം നന്ദിയുടെ വാടാമലരുകൾ അർപ്പിക്കുന്നു.
ഞാൻ ഒരു ഹിന്ദുമത വിശ്വാസിയാണ്.എങ്കിലും പരിശുദ്ധ അമ്മയിലും വിശുദ്ധ അന്തോണീസ് പുണ്യവാനിലും...

Read More
കൃതജ്ഞത

വിശുദ്ധ അന്തോണീസ് പുണ്യവാളനും പരിശുദ്ധ അമ്മയ്ക്കും ഒരായിരം നന്ദി .എനിക്കുണ്ടായ ഒരു രോഗ സൗഖ്യത്തിനാണ് ഞാൻ ഈ കൃതജ്ഞത എഴുതി ഇടുന്നത്. എനിക്ക് ഗർഭപാത്രം മാറ്റുന്ന ഓപ്പറേഷൻ ഉണ്ടായിരുന്നു. അത് ഒരു ചൊവ്വാഴ്ചയായിരുന്നു......

Read More
കൃതജ്ഞത

പരിശുദ്ധ അമ്മയ്ക്കും ക്കും വിശുദ്ധ അന്തോണിസ് പുണ്യവാളനും കോടാനുകോടി നന്ദി  ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് 8  വർഷമായി  ഞങ്ങളുടെ മകന് ആറര വയസ്സുണ്ട്. അവന് യൂറിൻ പോകുന്നിടത്ത് ഒരു തടസ്സമുണ്ടായിരുന്നു.ഓപ്പറേഷൻ ചെയ്തു തടസ്സം നീക്കണമെന്ന് ...

Read More
കൃതജ്ഞത

എന്റെ സഹോദരിയുടെ ഭാര്യയുടെ വയറ്റിൽ ഒരു മുഴ ഉണ്ടായിരുന്നു. കഴിഞ്ഞമാസം ഓപ്പറേഷനിലൂടെ അത് നീക്കം ചെയ്യുകയും ടെസ്റ്റിന് അയക്കുകയും ചെയ്തിരുന്നു. ഓപ്പറേഷൻ ദിവസം ഒരു ചൊവ്വാഴ്ചയായിരുന്നു. അന്നേദിവസം...

Read More
കൃതജ്ഞത

വിശുദ്ധ അന്തോണീസിന്റേയും പരിശുദ്ധ അമ്മയുടെയും മധ്യസ്ഥതയാൽ എൻ്റെ മകൾക്ക് ലഭിച്ച അനുഗ്രഹം സാക്ഷ്യപ്പെടുത്തുന്നു. ലിയോ, ലിബിൻ ഫുട്ബോൾ കളിച്ച കാൽമുട്ടിന് പരിക്ക് പറ്റിയിരുന്നു. പിന്നെ അവർക്ക് കളിക്കുവാൻ ...

Read More
കൃതജ്ഞത

പരിശുദ്ധ അമ്മയ്ക്കും വിശുദ്ധ അന്തോണീസി നും ഒത്തിരി നന്ദി. എൻ്റെ പേര് സിമി. എൻ്റെ സഹോദരനുവേണ്ടിയാണ് ഈ നന്ദി അറിയിക്കുന്നത്. രണ്ടുവർഷമായി ഒരുപാട് വിവാഹാലോചനകൾ വന്നിട്ട് ഒന്നും ശരിയായില്ല. ആ സമയത്താണ്...

Read More
കൃതജ്ഞത

പരിശുദ്ധ അമ്മേ വിശുദ്ധ അന്തോണീസേ ഞങ്ങളുടെ നന്ദി, ഞങ്ങളുടെ മക്കൾക്ക് കുട്ടികളില്ലാതെ വളരെയധികം ചികിത്സ ചെയ്തു.  യാതൊന്നും വിജയിച്ചില്ല. പിന്നീട് ഗർഭിണിയായെങ്കിലും ഏഴാംമാസം ഒരുപാട് ...

Read More
കൃതജ്ഞത

വിശുദ്ധ അന്തോണീസ് പുണ്യാളന് ആയിരം നന്ദി. ഞാൻ 2019 ബൈക്ക് യാത്ര ചെയ്യുമ്പോൾ അപകടത്തിൽ പെടുകയുണ്ടായി. കാലിന് പറ്റിയ പരിക്ക് ആന്തരികമായി വളരെ ഗൗരവമുള്ള ആയിരുന്നു. ചികിത്സിച്ച ആശുപത്രിയിൽ നിന്നും...

Read More
കൃതജ്ഞത

ദൈവമേ നന്ദി ദൈവമേ സ്തോത്രം! വിശുദ്ധ അന്തോണീസിന്റെ മാധ്യസ്ഥം വഴി എൻ്റെ മകൾക്ക് ലഭിച്ച വലിയ അനുഗ്രഹത്തിന് നന്ദി പറയാനാണ് ഞാൻ ഈ സാക്ഷ്യം രേഖപ്പെടുത്തുന്നത്. ഞങ്ങൾ ആറു വർഷമായി ഈ ദേവാലയത്തിൽ...

Read More
കൃതജ്ഞത

അവൻ വീണ്ടും പറഞ്ഞു, അവർ ആയുദ്ധത്തിലും സാഹസകൃത്യങ്ങളിലും ആശ്രയിച്ചു. നമുക്കെതിരെ വരുന്ന ശത്രുക്കളെയും ലോകം മുഴുവൻ തന്നെയും അംഗുലീ ചലനം കൊണ്ട് തറപറ്റിക്കാൻ കഴിയുന്ന സർവശക്തനായ ...

Read More
കൃതജ്ഞത

യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ സ്തോത്രം ഞങ്ങളുടെ കുടുംബത്തിന് വിശുദ്ധ അന്തോണീസും പരിശുദ്ധ അമ്മയും ഈശോയിൽ നിന്നും വാങ്ങിച്ചു തന്ന വലിയ അനുഗ്രഹത്തിന് കോടാനുകോടി നന്ദി അർപ്പിക്കുന്നു...

Read More
കൃതജ്ഞത

യേശുവേ സ്തോത്രം, യേശുവേ നന്ദി, യേശുവേ ആരാധന. അസാധ്യകാര്യങ്ങളുടെ മധ്യസ്ഥനായ പാദുവായിലെ വിശുദ്ധ അന്തോണീസിനും പരിശുദ്ധ അമ്മയ്ക്കും നന്ദി. എൻ്റെ പേര് സൗമ്യ ഷെറി. എനിക്ക് കുറച്ചു നാളുകളായി വയറ്റിൽ എപ്പോഴും...

Read More
കൃതജ്ഞത

അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത വിശുദ്ധ അന്തോണീസ് പുണ്യാളനും പരിശുദ്ധ അമ്മയ്ക്കും ഒരായിരം നന്ദി. ഒന്നര വർഷം മുൻപ് ഞങ്ങളുടെ നാല് ലക്ഷം വിലവരുന്ന ഒരു വസ്തു ഞങ്ങളിൽനിന്ന് നഷ്ടപ്പെടുകയുണ്ടായി...

Read More
കൃതജ്ഞത

യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന വിശുദ്ധ അന്തോണിസിന്റെയും പരിശുദ്ധ അമ്മയുടെയും മാധ്യസ്ഥം വഴി എന്റെ ജീവിതത്തിൽ ലഭിച്ച ദൈവാനുഗ്രഹമാണ് ഞാൻ ഇവിടെ സാക്ഷ്യപ്പെടുത്തുന്നത്. ബാംഗ്ലൂരിൽ ജോലി ചെയ്തിരുന്ന...

Read More
കൃതജ്ഞത

My husband Rahul was diagnosed with a very rare form of cancer that would only occur 1 in a Million people. He was misdiagnosed as a cyst in the shoulder and underwent surgery on 23 rd November. It took 3 pathologist to find out the rare cancer which was classified as high grade stage 3. We got the report

Read More
കൃതജ്ഞത

Praise the Lord.

Thank you so much Mother Mary and St. Antony for all the blessings received. Me and my family regularly participating the holy mass in the morning and evening through YouTube. My son Aaron...

Read More
കൃതജ്ഞത

I would like to say testimony for miraculous blessing received through the intercession of St.Antony.  I have been married for 8 years. Never got pregnant. Prayed to St. Antony by attending online masses. My prayers were answered! Now I'm 5 weeks pregnant. Thank you, Anet Prince...

Read More
കൃതജ്ഞത

പരിശുദ്ധ മാതാവിനും വിശുദ്ധ അന്തോണീസിനും ആയിരം സ്തുതികൾ അർപ്പിക്കുന്നു. എൻ്റെ കൊച്ചു മകൾക്ക് പ്ലസ്ടുവിന് മാക്സ് സബ്ജക്ട് വളരെ പ്രയാസമായിരുന്നു. എല്ലാ ദിവസത്തെയും ചൊവ്വാഴ്ച ദിവസത്തെയും കുർബാനയും നൊവേനയും...

Read More
കൃതജ്ഞത

 പരിശുദ്ധ അമ്മേ വിശുദ്ധ അന്തോണീസേ ! ഈശോയിൽ നിന്നും ഞങ്ങൾക്ക് നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും ഹൃദയം നിറഞ്ഞ കോടാനുകോടി നന്ദി അർപ്പിക്കുന്നു. മാസങ്ങൾ പ്രായമുള്ള ഞങ്ങളുടെ മകന്റെ കുഞ്ഞിനെ തൊട്ടിലിൽ...

Read More
കൃതജ്ഞത

വിളിച്ചാൽ വിളി കേൾക്കുന്ന പരിശുദ്ധ അമ്മയ്ക്കും വിശുദ്ധ അന്തോണീസിനും  ആയിരം നന്ദിയുടെ വാടാമലരുകൾ അർപ്പിക്കുന്നു.  എന്റെ വിദേശത്തായിരുന്ന മകൾ നഴ്സിങ്ങിന് പഠിക്കുകയായിരുന്നു. പരീക്ഷയിൽ അവൾ രണ്ടു...

Read More
കൃതജ്ഞത

 My Name is Jesi. I was attending Novenas for 9 weeks continuously and asked Mother Mary intercession by January 1st for a life partner for Chicku It happened on January 1st itself and she is going to get married soon please pray for God’s blessings upon them Also I have received many more blessings

Read More
കൃതജ്ഞത

I would like to say testimony for miraculous blessing received through the intercession of St.Antony. Last week I & my husband was traveling from the USA. As per the travel instruction by the airline, we have to submit our PCR result taken within 48 hours. But due to an increase in covid cases results were...

Read More
കൃതജ്ഞത

എന്റെ പേര് മരിയ അനൂപ്. നാട്ടിൽ വരുമ്പോഴേല്ലാം ഞാനും എന്റെ ഭർത്താവും മകളും  ഈ ദൈവാലയത്തിൽ വരികയും പ്രാർത്ഥിക്കുകയും  ചെയ്യാറുണ്ട്. വിശുദ്ധ അന്തോനീസ് പുണ്യവാളന്റെ  മധ്യസ്ഥതയാൾ  നിരവധി അനുഗ്രഹങ്ങൾ  ...

Read More
കൃതജ്ഞത

Praise be to God Jesus Christ and the Holy Father.  Thanks to Mother Mary, St. Antony, and St. Joseph. My prayers were answered!!!  Dear father, I am writing you a testimonial of gratitude for the blessings that my friends have received from the prayers submitted at your shrine. Lexy was blessed with a job...

Read More
കൃതജ്ഞത

 I am  writing from Saudi Arabia. I have been sending prayer requests and participating in Online services of ST.Antony’s Shrine, Koratty since last October with a special intention for my daughter Santra to get admission in a good University and to go there with the family’s whole hearted support and...

Read More
കൃതജ്ഞത

 Praise be to Jesus! Mother Mary and St. Antony, thank you for interceding for us. Thank you for all the countless blessings we received from Jesus through your intercession. Attended last thirunal novena (madyastha thirunal in October) and have been blessed with His grace in our life in many things and many areas...

Read More
കൃതജ്ഞത

എന്റെ പേര് അക്ഷയ് ജെയ്‌സണ്‍. എനിക്ക് Diploma Engineering അഡ്മിഷന്‍ 1st  അലോട്‌മെന്റില്ലും കിട്ടാതെ വന്നപ്പോള്‍ വിശുദ്ധ അന്തോണിസിന്റെ പുണ്യവന്റെ മാധ്യസ്ഥം യാചിച്ച് പ്രാര്‍ഥിച്ചു. പിന്നീട് ഉള്ള മൂന്നു ചൊവ്വാഴ്ച മുടങ്ങാതെ ഈ ദേവാലയത്തില്‍ വന്ന് കുര്‍ബനയിലും...

Read More
കൃതജ്ഞത

പാദുവായിലെ വി.അന്തോനീസേ അങ്ങേയ്ക്ക് നന്ദിയുടെ ആയിരമായിരം നറുമലരുകൾ അർപ്പിക്കുന്നു. എൻ്റെ മകൾക്ക് B Sc Chemistry,admission വേണ്ടി ഒരു അംഗീകൃത കോളജിൽ ലഭിക്കണമെന്ന് അവിടുത്തെ മാദ്ധ്യസ്ഥം അപേക്ഷിച്ചിരുന്നു 

Read More
കൃതജ്ഞത

 വിശുദ്ധ അന്തോണിസ് പുണ്ണ്യവാളനും പരിശുദ്ധ അമ്മയ്ക്കും നന്ദിയുടെ ഒരായിരം വാടാമലരുകൾ സമർപ്പിക്കുന്നു എന്റെ പേര് ശ്രീരാജ്.   എനിക്ക് കിട്ടിയ വലിയ അനുഗ്രഹത്തിന് നന്ദി പറയുവാൻ ആണ്  ഈ കൃതജ്ഞത ഞാൻ എഴുതുന്നുത്.

Read More
കൃതജ്ഞത

 പാദുവായിലെ വിശുദ്ധ അന്തോണീസേ പരിശുദ്ധ അമ്മേ ഒരായിരം നന്ദിയുടെ വാടാമലരുകള്‍. എന്റെ മകന് ലഭിച്ച അനുഗ്രഹത്തിന്  നന്ദി അര്‍പ്പിക്കാനാണ് ഞാന്‍ ഇത് എഴുതുന്നത്. എന്റെ മകന്‍ മാര്‍ച്ച് 19 -ാം തീയതി ദുബായിലേക്ക് വിസിറ്റിംഗ് വിസയില്‍ ജോലി

Read More
കൃതജ്ഞത

പരിശുദ്ധ അമ്മയ്ക്കും വിശുദ്ധ അന്തോണീസ്‌നും നന്ദിയുടെ വാടാമലരുകള്‍ എന്റെ പേര് ഷാജു. എനിക്ക് ഭാഗം വെച്ച് കിട്ടിയ സ്ഥലം 7 സെന്റ് ഉണ്ടായിരുന്നു. അത് വില്‍ക്കാന്‍ നോക്കിയിട്ട് രണ്ടുവര്‍ഷമായി. 2020 ഒക്ടോബര്‍ 30ന് സ്ഥലത്തിന് 5000 രൂപ അഡ്വാന്‍സ് നല്‍കി... 

Read More
കൃതജ്ഞത

 Thank you so much Mother Mary and St. Antony for all the blessings received. Me and my family regularly participating the holy mass in the morning and evening and also the holy rosary through YouTube. My cousin sister and husband were hospitalized for more than 20 days due to covid and their oxygen

Read More
കൃതജ്ഞത

 യേശുവേ നന്ദി യേശുവേ സ്തുതി പരിശുദ്ധ അമ്മയുടെയും വിശുദ്ധ അന്തോണീസ് പുണ്യവാളന്‍ മധ്യസ്ഥതയാല്‍ ലഭിച്ച എല്ലാ അനുഗ്രഹങ്ങള്‍ക്കും ഒരായിരം നന്ദി എന്റെ പേര് എബി ഒക്ള്‍ടോബര്‍ പതിമൂന്നാം തീയതി പല്ലുതേക്കുന്ന അതിനിടയില്‍ കണ്ണില്‍ പേസ്റ്റ് പോയി

Read More
കൃതജ്ഞത

Praise The Lord. I am Mary Chakkunny from Mumbai.I want to share a testimony of my son who had been jobless since the start of the pandemic, we have been watching online Mass everyday since 2nd May 2021. When I hear testimony of others during the service, I prayed for God's grace to testify on behalf of my son.

Read More
കൃതജ്ഞത

 യേശുവേ നന്ദി യേശുവേ സ്തുതി പരിശുദ്ധ അമ്മയുടെയും വിശുദ്ധ അന്തോണിസ് പുണ്യാളന്റേയും മധ്യസ്ഥതയാല്‍ ലഭിച്ച എല്ലാ അനുഗ്രഹങ്ങള്‍ക്കും ഒരായിരം നന്ദി. എന്റെ പേര് ഡാനി എനിക്ക് കുറെ വര്ഷങ്ങളായി ദേഹത്തു മുഴുവന്‍ ഭയങ്കര ചൊറിച്ചില്‍ ആയിരുന്നു

Read More
കൃതജ്ഞത

 ഉണ്ണിശോയുടെ പാദുവയിലെ വിശുദ്ധ അന്തോണിസ് പുണ്യാളനും പരിശുദ്ധ അമ്മയ്ക്കും എന്റെയ്യും എന്റെ കുടുംബത്തിന്റെയും ഒരായിരം നന്ദി. എന്റെ പേര് ന്യൂമ. ഞാൻ തൊടുപുഴയിലാണ് താമസിക്കുന്നത്. കൊരട്ടിയിലെ ചൊവ്വാഴ്ച കുർബാനയിലും നൊവേനയിലും...

Read More
കൃതജ്ഞത

 ഈശോ മിശിഹാക്കും സ്തുതിയായിരിക്കട്ടെ പരിശുദ്ധ അമ്മയുടെയും വിശുദ്ധ അന്തോണീസ് പുണ്യാളന്റെയും മധ്യസ്ഥ പ്രാര്‍ത്ഥനയാല്‍, ദൈവത്തിന്റെ കരങ്ങളില്‍ നിന്നും  ഞങ്ങള്‍ക്ക് ലഭിച്ച എല്ലാ അനുഗ്രഹങ്ങള്‍ക്കും  കോടാനുകോടി  

Read More
കൃതജ്ഞത

 All praise and worship to God. I joined as a Research Assistant at CDRI, Delhi yesterday. It was through a lot of prayers and preparations and multiple levels of selection process. I am from Angamaly and I shifted to Delhi for this job. I was financially not in a good situation so it was with many peoples help...

Read More
കൃതജ്ഞത

പരിശുദ്ധ അമ്മയ്ക്കും വിശുദ്ധ അന്തോണീസിനും ആയിരമായിരം നന്ദി അര്‍പ്പിച്ചുകൊള്ളുന്നു.ഞാനും എന്റെ ഭര്‍ത്താവും കഴിഞ്ഞ മൂന്നു വര്‍ഷമായി വിദേശത്തേക്ക് പോകുവാന്‍ ട്രൈ ചെയ്യുന്നു. എന്നാല്‍ പലവിധ കാരണങ്ങളാല്‍ എല്ലാം തടസ്സപ്പെട്ടു...

Read More
കൃതജ്ഞത

അന്തോണിസ് പുണ്യവാളനും പരിശുദ്ധ അമ്മയ്ക്കും ഉണ്ണീശോയ്ക്ക് ആയിരം നന്ദി! എന്റെ പേര് ബേബി ദേവസി. എന്റെ ഇളയ മകള്‍ക്ക് വേണ്ടിയാണ് ഞാന്‍ ഈ കൃതജ്ഞത എഴുതുന്നത്. ഈ കൊറോണ കാലത്തിനു മുന്‍പ് വര്‍ഷങ്ങളായി ഇവിടെ വന്ന് പ്രാര്‍ത്ഥിക്കുന്ന കുടുംബമാണ്

Read More
കൃതജ്ഞത

പരിശുദ്ധ  മാതാവിനും   വിശുദ്ധ അന്തോണീസ് പുണ്യവാനും എന്റെയും  എന്റെ കുടുംബത്തിന്റെയും ഒരായിരം നന്ദി. ഞാന്‍ കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി ഈ പള്ളിയില്‍  വന്നു കുര്‍ബാനയിലും നോവേനയിലും പങ്കെടുത്തു പ്രാര്‍ത്ഥിക്കുന്ന ഒരു വ്യക്തിയാണ്.

Read More
കൃതജ്ഞത

I am a beleiver  from bahrain. In kerala i am from chalakudy. I am 29 years old.when I was in my highschool when I  first visited and prayed in st antonys shrine koratty along with my friend. The first blessing I got from ST Antony is full A+ in sslc exam. Later along with me my sister,mother and for some...

Read More
കൃതജ്ഞത

യേശുവേ നന്ദി ! യേശുവേ സ്‌തോത്രം ! എനിക്ക് ഉപരിപഠനത്തിന് പോകുന്നതിനു വേണ്ടി സ്റ്റുഡന്റ് വിസ കിട്ടാന്‍ ഞാന്‍ വിശുദ്ധ അന്തോണീസിനോടും പരി. അമ്മയോടും മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാര്‍ത്ഥിച്ചു. അതിന്റെ ഫലമായി മെയ് മൂന്നാം തീയതി

Read More
കൃതജ്ഞത

ഉണ്ണിശോയുടെ പാദുവായിലെ വിശുദ്ധ അന്തോണിസ്  പുണ്യവാളനും പരിശുദ്ധ അമ്മയ്ക്കും കോടാനുകോടി നന്ദി അര്‍പ്പിക്കുന്നു.
ഞാന്‍ ഈ കൃതജ്ഞത  എഴുതുന്നത് ജര്‍മ്മനിയില്‍ നിന്നാണ്. 2018 ജര്‍മന്‍ ഭാഷ പഠിക്കാന്‍ തുടങ്ങിയ ഞാന്‍ ഒരു ഏജന്‍സി

Read More
കൃതജ്ഞത

അത്ഭുത പ്രവര്‍ത്തകനായ വിശുദ്ധ അന്തോണീസിനും പരിശുദ്ധ അമ്മയ്ക്കും നന്ദിയുടെ ആയിരം പൂച്ചെണ്ടുകള്‍.എന്റെ പേര് ദിവ്യ ആന്‍ഡോ. ഞാന്‍ 2019 ഡിസംബര്‍ മുതല്‍ കാനഡയിലേക്ക് സ്റ്റുഡന്റ് വിസയ്ക്ക് പോകുന്നതിനു വേണ്ടി പരിശ്രമിച്ചു കൊണ്ടിരിക്കുകയായിരുന്നു...

Read More
കൃതജ്ഞത

Praise be to God Jesus Christ and Holy father. !Thanks to our Mother Mary, St. Antony and St. Joseph. My prayers were answered!!! Dear Father, I am writing a Thanksgiving testimonial for all the blessings received through the prayers submitted at your shrine. My name is Rofin and I live in the US.

Read More
കൃതജ്ഞത

Thanks to our mother Mary and St. Antony. Dear Father, I am writing this as a Thanksgiving testimonial 1. For the past 10 months I was suffering  from dysuria ( painful urination).I had visited various super speciality doctors to know the cause for it. First they took an ultrasound scan and came to know that my bladder 

Read More
കൃതജ്ഞത

Thanks to our mother Mary and St. Antony. Dear Father, I am writing this as a Thanksgiving testimonial. My name is Chandini and I am from Mumbai. Last year September I lost my job and I was searching for new job from then onwards. In October I got covid and was hospitalized.

Read More
കൃതജ്ഞത

വി. അന്തോണീസിനും പരിശുദ്ധ അമ്മയ്ക്കും നന്ദിയുടെ ആയിരം പൂച്ചെണ്ടുകള്‍. എന്റെ ഭാര്യ ഡിക്‌സി മെയ് 13ന് കോവിഡ് ബാധിച്ച് നിമോണിയ ആവുകയും ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ശ്വാസതടസ്സം കൂടിയതിനാല്‍ ഐ സി യു...

Read More
കൃതജ്ഞത

പരിശുദ്ധ അമ്മയ്ക്കും വിശുദ്ധ അന്തോണിസീനും കോടാനുകോടി നന്ദിയുടെ വാടാമലരുകള്‍ അര്‍പ്പിക്കുന്നു. എന്റെ കുടുംബത്തിന് ലഭിച്ച രണ്ട് അനുഗ്രഹങ്ങളാണ് ഞാന്‍ ഇവിടെ സാക്ഷ്യപ്പെടുത്തുന്നത്. എന്റെ മകള്‍ വിവാഹം കഴിഞ്ഞ് ഒരു കുഞ്ഞിനു വേണ്ടി

Read More
കൃതജ്ഞത

My name is Linnet varghese. I  write this thanksgiving letter  from Ireland. Trillions of thanks to loving Jesus christ, Mother Mary and loving St Antony.  I  write  this note as a testimonial gratitude towards St Antony. My little boy Arel is diagnosed a rare brain tumor and  he was under chemo therapy.

Read More
കൃതജ്ഞത

പരിശുദ്ധ അമ്മയ്ക്കും St.Antony-യ്ക്കും  ഒരായിരം നന്ദി. ഞങ്ങളുടെ മകള്‍ 2020 മാര്‍ച്ച്  മാസം BDS പാസ് ആയി . അതിനു ശേഷം കൊറോണ കാരണം lockdown ആവുകയും ചെയ്തു. University യും college ഉം ഒന്നും കുറെ നാല് ഉണ്ടായിരുന്നില്ല. അങ്ങിനെ September...

Read More
കൃതജ്ഞത

2021  ജൂണ്‍ എട്ടാം തീയതിയിലെ ഊട്ടുനേര്‍ച്ച ജീവകാരുണ്യ തിരുനാളിന് ഒരുക്കമായുള്ള നവനാള്‍ ദിനത്തില്‍ മൂന്ന് പ്രത്യേക നിയോഗങ്ങള്‍ സമര്‍പ്പിച്ച് ഞാന്‍ പ്രാര്‍ത്ഥിക്കുകയുണ്ടായി. ആ മൂന്നു നിയോഗങ്ങളും ജൂണ്‍ എട്ടിന് മുന്‍പായി പുണ്യാളന്‍ എനിക്ക് നടത്തി തന്നു.

Read More
കൃതജ്ഞത

പരിശുദ്ധ അമ്മയ്ക്കും വിശുദ്ധ അന്തോണിസിനും കോടാനുകോടി നന്ദിയുടെ വാടാമലരുകള്‍. മൂന്നുമാസം മുമ്പ് എന്റെ കാലിന്റെ മുട്ടിന് വലിയ ഒരു അപകടം സംഭവിച്ചു.  പല ചികിത്സകള്‍ നടത്തിയെങ്കിലും ഫലമൊന്നും കാണാതെ അവസാനം കീഹോള്‍ സര്‍ജറി തന്നെ നടത്തി...

Read More
കൃതജ്ഞത

പരിശുദ്ധ അമ്മയ്ക്കും വിശുദ്ധ അന്തോണിസിനും നന്ദിയുടെ ആയിരം വാടാമലരുകള്‍ അര്‍പ്പിക്കുന്നു. എന്റെ പേര് റോസ്മി അനൂപ്.
ഞാന്‍ ഈ കൃതജ്ഞത എഴുതുന്നത് എന്റെ മകന് വേണ്ടിയാണ്. എന്റെ മകന്‍ ജനിച്ച് കുറച്ചു മാസങ്ങള്‍ കഴിഞ്ഞപ്പോള്‍

Read More
കൃതജ്ഞത

ഒരു മാസം മുമ്പ്  എന്റെ കഴുത്തില്‍ ഒരു മുഴ വരികയും ഡോക്ടറെ കാണിച്ചപ്പോള്‍  need test biopsy  ചെയ്യണമെന്നും പറഞ്ഞു. ഞാന്‍ വി. അന്തോണീസിന്റെ സന്നിധിയില്‍ വന്നു 9 ആഴ്ച വി.ബലിയിലും നൊവേനയിലും ആരാധനയിലും പങ്കെടുക്കാമെന്ന്  നേര്‍ച്ച നേരുകയും ...

Read More
കൃതജ്ഞത

വിശുദ്ധ അന്തോണീസിനും പരിശുദ്ധ അമ്മയ്ക്കും ഒരായിരം നന്ദി. എന്റെ മകന് വേണ്ടിയാണ് ഞാന്‍ ഈ കൃതജ്ഞത എഴുതുന്നത്. ഞാന്‍ സ്ഥിരമായി എല്ലാ ചൊവ്വാഴ്ചകളിലും ഈ ദേവാലയത്തില്‍ പുണ്യാളന്റെയും പരിശുദ്ധ അമ്മയുടെയും അടുക്കല്‍ വരാറുണ്ട്...

Read More
കൃതജ്ഞത

 പരിശുദ്ധ മാതാവിനും  വിശുദ്ധ അന്തോണീസിനും എന്നും സ്തുതിയായിരിക്കട്ടെ. എന്റെ പേര് വില്‍സണ്‍ പി. വി. കോവിഡ്  മഹാമാരി മൂലം എന്റെ ബിസിനസ്സെല്ലാം  നഷ്ടപ്പെടുകയും, സാമ്പത്തികമായി വളരെയധികം ഞാനും കുടുംബവും...

Read More
കൃതജ്ഞത

ഞാന്‍ ഡല്‍ഹിയില്‍ ജോലി ചെയ്തു കൊണ്ടിരിക്കുമ്പോഴാണ് കോവിഡ് മഹാമാരി വന്നത്. അവിടെയുളള ജോലി ഉപേക്ഷിച്ച് നാട്ടില്‍ വരികയും, തുടര്‍ന്ന് വിദേശത്തേക്ക് പോകുന്നതിന് ഉള്ള ശ്രമം ആയിരുന്നു .അങ്ങനെ ഇരിക്കുമ്പോഴാണ് എനിക്ക് വിദേശത്തേയ്ക്ക്...

Read More
കൃതജ്ഞത

പരിശുദ്ധ അമ്മയ്ക്കും വിശുദ്ധ അന്തോണീസ്‌നും നന്ദിയുടെ ആയിരം പൂച്ചെണ്ടുകള്‍.
എന്റെ  പേര് ഷീന. ഞാന്‍ ഈ കൃതജ്ഞത എഴുതുന്നത് എന്റെ അമ്മയ്ക്ക് വേണ്ടിയാണ്.  ഒരു ദിവസം ജോലി കഴിഞ്ഞു വന്നപ്പോള്‍അമ്മയുടെ  ...

Read More
കൃതജ്ഞത

എന്റെ അമ്മയുടെ നാവില്‍ ഒരു മുറിവുണ്ടായി. അള്‍സറാണെന്ന് കരുതി മൂന്നുമാസത്തോളം ചികിത്സിച്ചു. കുറയാത്തത് കാരണം ബയോക്‌സിക്ക് അയക്കണം എന്ന് ഡോക്ടര്‍ പറഞ്ഞു. റിസള്‍ട്ട് വന്നപ്പോള്‍ ക്യാന്‍സറാണെന്നും നാവില്‍ നിന്നും തൊണ്ടവരെ അത് ...

Read More
കൃതജ്ഞത

ഞങ്ങളുടെ വീട് പണി തുടങ്ങിയിട്ട് അഞ്ചു വര്‍ഷമായിട്ടും അതിന്റെ പണി പൂര്‍ത്തിയാക്കാനോ കയറി താമസിക്കാനോ സാധിച്ചിരുന്നില്ല. ഓരോ ആഴ്ച്ചയും ഈ ദേവാലയത്തില്‍ വരുമ്പോള്‍ പുണ്യാളന്റെ അടുത്ത് കരഞ്ഞ് പ്രാര്‍ത്ഥിക്കുമായിരുന്നു.വികാരിയച്ചന്‍...

Read More
കൃതജ്ഞത

 ഞാന്‍ ഇസ്രായേലില്‍  ജോലി ചെയ്തു വരികയായിരുന്നു.  കൊറോണ മൂലം നാട്ടില്‍ വരാന്‍ ഒത്തിരി തടസ്സമുണ്ടായിരുന്നു ഫ്‌ലൈറ്റ് സര്‍വീസുകള്‍ ഒന്നും ശരിയായ ലഭിച്ചിരുന്നില്ല. അപ്പോള്‍ 2020 ഒക്ടോബര്‍ 20 മുതല്‍ 9 ചൊവ്വാഴ്ചകളിലെ  ഓണ്‍ലൈന്‍ ശുശ്രൂഷയില്‍...

Read More
കൃതജ്ഞത

യേശുവേ സ്‌തോത്രം യേശുവേ നന്ദി !

വര്‍ഷങ്ങളായി എന്റെ  മകള്‍ കുടുംബത്തോടൊപ്പം ലണ്ടനിലാണ് താമസിക്കുന്നത്. ഈയടുത്താണ് അവര്‍ അവിടെ ഒരു വീട് സ്വന്തമായി വാങ്ങിയത്. മൂന്ന് മാസങ്ങള്‍ക്കു മുന്‍പ്...

Read More
കൃതജ്ഞത

എന്റെ വിവാഹം കഴിഞ്ഞിട്ട് മൂന്നുവര്‍ഷമായി. പക്ഷേ ഞങ്ങള്‍ക്ക് കുഞ്ഞുങ്ങള്‍ ഉണ്ടായിരുന്നില്ല. ഡോക്ടര്‍മാരെ കണ്ടെങ്കിലും ഫലമുണ്ടായില്ല. എനിക്ക് PCOD ഉണ്ടായിരുന്നതുകൊണ്ട് കുഞ്ഞുങ്ങള്‍ ഉണ്ടാകാന്‍  ബുദ്ധിമുട്ടാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു

Read More
കൃതജ്ഞത

പരിശുദ്ധ അമ്മയ്ക്കും, അപേക്ഷിച്ചാല്‍ ഉപേക്ഷിക്കാത്ത അന്തോണീസ് പുണ്യാളനും നന്ദിയുടെ ഒരായിരം വാടാമലരുകള്‍ അര്‍പ്പിക്കുന്നു.ഈയടുത്ത് പുണ്യാളന്‍ എനിക്ക് നല്‍കിയ വലിയ ഒരു അനുഗ്രഹത്തിന് നന്ദി. 2019 ഒക്ടോബര്‍ മാസം ഞാന്‍  OET എക്‌സാം...

Read More
കൃതജ്ഞത

പരിശുദ്ധ അമ്മക്കും വിശുദ്ധ  അന്തോണിസിനും ഒരായിരം നന്ദി.

എന്റെ ഭർത്താവ് ഫെബ്രുവരി ഒന്നാം തിയതി covid positive  ആയതുവഴി ശക്തമായ ശ്വാസതടസ്സവും പനിയും കാരണം. . .

Read More
കൃതജ്ഞത

ഞാൻ പരിശുദ്ധ അമ്മയുടെയും വിശുദ്ധ അന്തോണിസിന്റേയും വിശ്വസ്തയായ ഒരു ദാസിയാണ്. ഇന്നുവരെ എനിക്കും എന്റെ കുടുംബത്തിനും നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി അർപ്പിക്കുന്നു. ഞാൻ ഒരു നേഴ്സ് ആണ്. . .

Read More
കൃതജ്ഞത

പരിശുദ്ധ അമ്മയുടെയും വിശുദ്ധ അന്തോണിസിന്റേയും മാധ്യസ്ഥ ശക്തിയാൽ ഈശോയിൽ നിന്ന് ഞങ്ങളുടെ കുടുംബത്തിന് ലഭിച്ച എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി അർപ്പിക്കുന്നു. വിദേശത്ത് ജോലി ചെയ്യുന്ന എന്റെ ഭർത്താവിന് 2020 ഏപ്രിൽ മാസത്തിൽ. . .

Read More
കൃതജ്ഞത

ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ. പരിശുദ്ധ അമ്മയുടെയും വിശുദ്ധ അന്തോണിസ്സിന്റേയും സംയുക്ത മാധ്യ ശക്തിയാൽ എനിക്ക് ലഭിച്ച അനുഗ്രഹത്തിനായി ഒരായിരം നന്ദിയും സ്തുതിയും മഹത്വവും. എന്റെ പേര് ഷേർലി തോമസ്. . .

Read More
കൃതജ്ഞത

ദൈവത്തിനു സ്തുതി. എന്റെ പേര് ജാൻസി വർഗീസ്. ഞാൻ കുടുംബസമേതം ഡൽഹിയിൽ താമസിക്കുന്നു.

ഞങ്ങളുടെ മകൻ ക്രിസ്റ്റോ വർഗീസിന് വേണ്ടിയാണ് ഈ സാക്ഷ്യം. . .

Read More
കൃതജ്ഞത

പരിശുദ്ധ അമ്മേ അത്ഭുത പ്രവർത്തകനായ വിശുദ്ധ അന്തോണീസ്സേ നിങ്ങൾക്ക് കോടാനുകോടി നന്ദി. ഈശോയിൽ നിന്നും ഞങ്ങൾക്ക് വാങ്ങിത്തന്ന വലിയ അനുഗ്രഹത്തിന് നന്ദി പറയുവാൻ ആണ് ഇത് എഴുതുന്നത്. . .

Read More
കൃതജ്ഞത

പരിശുദ്ധ അമ്മയ്ക്കും വിശുദ്ധ അന്തോണീസിനും ഒരായിരം നന്ദി. എന്റെ പേര് ജോർജുകുട്ടി .ഞാൻ Dubai -ൽ  ജോലി ചെയ്യുന്ന വ്യക്ത്തി ആണ് .  ഞാൻ കുടുംബ സമേതം എറണാകുളത്ത്  താമസിക്കുന്നു.

ലോകം മുഴുവനും. . .

Read More
കൃതജ്ഞത

പരിശുദ്ധ അമ്മയ്ക്കും വിശുദ്ധ അന്തോണിസിനും കോടാനുകോടി നന്ദി. ഞാൻ ടീന ബിനു. യു എ ഇ, ഷാർജയിൽ കുടുംബസമേതം താമസിക്കുന്നു. സെപ്റ്റംബർ 29 മുതൽ ഞാൻ ദിവസവും കൊരട്ടി പള്ളിയിലെ വി. അന്തോണിസിന്റെ. . .

Read More
കൃതജ്ഞത

പരിശുദ്ധ അമ്മേ വിശുദ്ധ അന്തോണീസ്സേ നിങ്ങളുടെ വലിയ മാദ്ധ്യസ്ഥത്തിനു നന്ദി പറയുന്നു. 

എന്റെ പേര് മാർറ്റീന ജോസഫ്. ഞാൻ ഭർത്താവുമൊത്ത് ന്യൂസിലൻഡിൽ താമസിക്കുന്നു. ഈ ക്രിസ്മ. . .

Read More
കൃതജ്ഞത

ഞാൻ U.K. യിൽ നഴ്സിന്റെ വേക്കൻസി ഉണ്ട് എന്നറിഞ്ഞ് ജോലിക്കുവേണ്ടി അപ്ലൈ ചെയ്തിരുന്ന ഒരു വ്യക്തിയായിരുന്നു. ജനുവരി 2020 ഈ ജോലിക്കായുള്ള process തുടങ്ങി. എന്നാൽ covid 19 മൂലം പരീക്ഷകൾ . . .

Read More
കൃതജ്ഞത

എന്റെ പേര് ജൂലി സെബാസ്റ്റ്യൻ. എന്റെ ജീവിതത്തിൽ പരി. അമ്മയുടെയും വി. അന്തോനീസിന്റേയും മധ്യസ്ഥതയാൽ ലഭ്യമായ വലിയ അനുഗ്രഹത്തിന് കൃതജ്ഞത ആയിട്ടാണ് ഞാൻ ഇത് എഴുതുന്നത്. . .

Read More
കൃതജ്ഞത

പരിശുദ്ധ അമ്മയ്ക്കും വിശുദ്ധ അന്തോണീസിനും  കോടാനുകോടി നന്ദിയുടെ വാടാമലരുകള്‍ അര്‍പ്പിക്കുന്നു.
എന്റെ പേര് ജിയോ. ഞാന്‍ B-tech അവസാന വര്‍ഷ വിദ്യാര്‍ത്ഥിയാണ്. കഴിഞ്ഞ നാല് മാസമായി കോളജില്‍ പ്ലേസ്‌മെന്റ് സംബന്ധിച്ച് . . .

Read More
കൃതജ്ഞത

പരിശുദ്ധ അമ്മേ വിശുദ്ധ അന്തോണീസ്സേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

 ഞങ്ങളുടെ മക്കൾക്ക് മൂന്നുവർഷമായി വിട്ടുമാറാത്ത അലർജിയുടെ ചുമ മൂലം ഒരുപാട് ശാരീരികവും. . .

Read More
കൃതജ്ഞത

മനമുരുകി പ്രാർത്ഥിച്ചപ്പോൾ എന്റെ കുഞ്ഞുമോന്റെ രക്ഷയ്ക്കായി മാധ്യസ്ഥം നൽകി പ്രാർത്ഥിച്ച എന്റെ പരിശുദ്ധ അമ്മയ്ക്കും വിശുദ്ധ  അന്തോണിസിനും ഒരായിരം നന്ദിയുടെ വാടാമലരുകൾ സമർപ്പിക്കുന്നു. . .

Read More
കൃതജ്ഞത

പരി. അമ്മയ്ക്കും വി. അന്തോണിസിനും ഒത്തിരി ഒത്തിരി നന്ദി അർപ്പിക്കുന്നു. 

എൻറെ പേര് റോണി എന്നാണ്. ഞാൻ പരി. അമ്മയുടെയും വി. അന്തോണീസ്സിന്റേയും മാധ്യസ്ഥം തേടി. . .

Read More
കൃതജ്ഞത

പരിശുദ്ധ അമ്മയ്ക്കും വിശുദ്ധ അന്തോണിസിനും ഒത്തിരി ഒത്തിരി നന്ദി അർപ്പിക്കുന്നു. എന്റെ പേര് സിണോക്ക ശ്യാം എന്നാണ്. കഴിഞ്ഞ 4 വർഷമായി ഞാൻ ദുബായിൽ ജോലി ചെയ്യുന്നു. കഴിഞ്ഞ 2 വർഷമായി എന്റെ മാതാപിതാക്കൾ . . .

Read More
കൃതജ്ഞത

ദൈവത്തിനു സ്തുതി. പരിശുദ്ധ അമ്മയുടെയും വിശുദ്ധ അന്തോണിസിന്റേയും മധ്യസ്ഥതയ്ക്ക് നന്ദി. 
എന്റെ പേര് ബ്രിട്ടാ അലക്‌സ് എന്നാണ്. ഇക്കഴിഞ്ഞ ജൂലൈ മാസത്തില്‍ എന്റെതല്ലാത്ത കാരണത്താല്‍ എനിക്ക്  . . .

Read More
കൃതജ്ഞത

പരിശുദ്ധ അമ്മയുടെയും വിശുദ്ധ അന്തോണിസിന്റേയും മാധ്യസ്ഥം ഞങ്ങള്‍ക്ക് നല്‍കിയതിന് ദൈവത്തിന് ഒരായിരം സ്തുതി അര്‍പ്പിക്കുന്നു. ഞാന്‍ അബുദാബിയില്‍ നഴ്‌സായി ജോലി ചെയ്യുന്ന വ്യക്തിയാണ്. കഴിഞ്ഞ നാല് വര്‍ഷങ്ങളായി high blood cholestrol മൂലം. . .

Read More
കൃതജ്ഞത

പരിശുദ്ധ അമ്മയ്ക്കും വിശുദ്ധ അന്തോണി സിനും ഒത്തിരി ഒത്തിരി നന്ദി അര്‍പ്പിക്കുന്നു എന്റെ പേര് വിവേക് മോഹന്‍ എന്നാണ്. എന്റെ  അമ്മ പരിശുദ്ധ അമ്മയുടെയും വിശുദ്ധ അന്തോണിസിന്റേയും മാധ്യസ്ഥം തേടി എപ്പോഴും പ്രാര്‍ത്ഥിക്കുന്ന ഒരു. . .

Read More
കൃതജ്ഞത

പരിശുദ്ധ അമ്മേ വിശുദ്ധ അന്തോണീസേ ഞങ്ങളുടെ ഭവനത്തിനു നല്‍കിയിട്ടുള്ള എല്ലാ അനുഗ്രഹങ്ങള്‍ക്കും നന്ദി പറയുന്നു.

എന്റെ മകന് നല്‍കിയ അനുഗ്രഹത്തിന് നന്ദി പറയുന്നതിനു . . .

Read More
കൃതജ്ഞതകള്‍

എന്റെ പേര് ടെസ്സി. ഞാന്‍ ദുബായില്‍ താമസികുന്നു. എന്റെ മകന്‍ ആന്റണിക്ക് വേണ്ടിയാണ് ഞാന്‍ ഈ സാക്ഷ്യം എഴുതുന്നത്.  അവന്‍ നാട്ടില്‍ ബിടെക് കഴിഞ്ഞ് sweden നില്‍ പിജി ചെയ്തു. 2020 ജനുവരി 15ന് പാസ്സായി. ജോലിക്ക് വേണ്ടി ഒരുപാട് ശ്രമിച്ചുവെങ്കിലും . . .

Read More
കൃതജ്ഞത

എന്റെ പേര് റാണി . സൗദി അറേബ്യയില്‍ ദമ്മാമില്‍ താമസിക്കുന്നു . എന്റെ ചേച്ചിയുടെ മകന്‍ ജെറി ഓസ്ട്രേലിയയില്‍ പഠനം കഴിഞ്ഞു ജോലിക്ക് ശ്രമിക്കുകയായിരുന്നു.പല സ്ഥലത്തും നോക്കിയെങ്കിലും ഒന്നും ശരിയായില്ല . ഞാന്‍ മോനോട്. . .

Read More
കൃതജ്ഞത

പരിശുദ്ധ അമ്മയ്ക്കും വിശുദ്ധ അന്തോണി സിനും ഒരുപാടൊരുപാട് നന്ദി അര്‍പ്പിക്കുന്നു.

എന്റെ മകന്‍ ദുബായില്‍ ജോലി ചെയ്യുന്നു. ജോലി കാര്യത്തിനായി ഒരു മാസത്തെ permit ഓടുകൂടി അവന്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ പോയി. എന്നാല്‍. . .

Read More
കൃതജ്ഞത

പരിശുദ്ധ അമ്മയ്ക്കും വിശുദ്ധ അന്തോണീസിനും ആയിരമായിരം നന്ദി.

ഇത് കൃതജ്ഞതയോടെ ഉള്ള എന്റെ അനുഗ്രഹ സാക്ഷ്യമാണ്. ഞാന്‍ തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ ഫയര്‍ സര്‍വീസില്‍ ജോലി . . .

Read More
കൃതജ്ഞത

പരിശുദ്ധ അമ്മയ്ക്കും വിശുദ്ധ അന്തോണീസിനും  കോടാനുകോടി നന്ദിയുടെ വാടാമലരുകള്‍ അര്‍പ്പിക്കുന്നു.

എന്റെ പേര് എയ്ഞ്ചല്‍. ഞാന്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഒരു  . . .

Read More
കൃതജ്ഞത

വിശുദ്ധ അന്തോണിസിന്റെ മാധ്യസ്ഥം അപേക്ഷിച്ചു പ്രാര്‍ത്ഥിച്ചതിന്റെ ഫലമായി ലഭിച്ച അനുഗ്രഹത്തിന് ഒരായിരം നന്ദി .

ഞാന്‍ delhi യില്‍ ജോലി ചെയ്യുന്നു. covid-19 വരുന്നതിനു മുമ്പ് നാട്ടില്‍ എത്തിയ എനിക് തിരിച്ചു ലീവിനു ശേഷം ജോയിന്‍ ചെയ്യുന്നതിന്. . .

Read More
കൃതജ്ഞതകള്‍

പരിശുദ്ധ അമ്മയ്ക്കും വിശുദ്ധ അന്തോണീസിനും ഒരായിരം നന്ദി.

എന്റെ പേര് ലീന എന്നാണ്. മുംബൈയില്‍ താമസിക്കുന്ന ഞങ്ങള്‍ വളരെ യാദൃശ്ചികമായാണ് യൂട്യൂബില്‍ കൊരട്ടിയില്‍ ഉള്ള വിശുദ്ധ അന്തോണിസിന്റെ ഈ തീര്‍ത്ഥാടന . . .

Read More
കൃതജ്ഞത

പരിശുദ്ധ അമ്മയ്ക്കും വിശുദ്ധ  അന്തോനീസിനും കൃതജ്ഞതയുടെ ഒരു കോടി വാടാമലരുവുകള്‍ അര്‍പ്പിക്കുന്നു.
പരിശുദ്ധ  അമ്മയും വിശുദ്ധ അന്തോനിസും, എന്റെ സുഹൃത്ത് ഷെറിന്, ഈശോയോട് യാചിച്ചു നല്‍കിയ ഒരു വലിയ അനുഗ്രഹത്തിന് നന്ദി അറിയിക്കുവാനാണ്. . .

Read More
കൃതജ്ഞത

പരിശുദ്ധ അമ്മയ്ക്കും പാദുവായിലെ വിശുദ്ധ അന്തോണിസിനും ആയിരമായിരം നന്ദി.

മൂന്നാഴ്ച മുന്‍പ് ജൂലൈ 2 വ്യാഴാഴ്ച അനുജന്‍ ഓടിച്ചിരുന്ന കാറില്‍ യാത്ര ചെയ്യുമ്പോള്‍ ഒരു ബൈക്കുമായി ആക്‌സിഡന്റ് ഉണ്ടായി. കാറിന്റെ സൈഡില്‍ തട്ടിയ . . .

Read More
കൃതജ്ഞതകള്‍

പരിശുദ്ധ അമ്മയ്ക്കും വിശുദ്ധ അന്തോണിസിനും ആയിരമായിരം നന്ദി.

എന്റെ പേര് സാന്ദ്ര ജോസ് എന്നാണ്. ഞാന്‍ ഈ കൃതജ്ഞത എഴുതുന്നത്  ഖത്തറിലെ ദോഹയില്‍ നിന്നും ആണ്. കഴിഞ്ഞ രണ്ടുമാസമായി കൊരട്ടിയില്‍ ഉള്ള . . .

Read More
കൃതജ്ഞത

പരിശുദ്ധ അമ്മയ്ക്കും വിശുദ്ധ അന്തോണിസിനും ആയിരമായിരം നന്ദി.

എന്റെ പേര് Nancy എന്നാണ.് ഞാന്‍ കഴിഞ്ഞ 30 വര്‍ഷമായി കുടുംബത്തോടുകൂടെ അബുദാബിയില്‍ താമസിക്കുന്നു. ഈ കഴിഞ്ഞ ദിവസം ഓണ്‍ലൈനിലൂടെ. . .

Read More
കൃതജ്ഞത

പരിശുദ്ധ അമ്മയ്ക്കും വിശുദ്ധ അന്തോണീസിനും കോടാനുകോടി നന്ദികള്‍ അര്‍പ്പിക്കുന്നു.  കൃതജ്ഞത രേഖപ്പെടുത്താൻ വൈകിയാത്തിന് ക്ഷമചോദിക്കുന്നു.

എന്റെ പേര് സെലിൻ.ഞാൻ Cognizant എന്ന IT  companyയിൽ Programmer Traineeയായി ജോലി ചെയ്യുന്നു. . .

Read More
കൃതജ്ഞത

അത്ഭുത പ്രവര്‍ത്തകനായ വിശുദ്ധ അന്തോണീസ് പുണ്യവാളനും പരിശുദ്ധ അമ്മയ്ക്കും ഒരുകോടി നന്ദിയുടെ വാടാമലരുകള്‍.

എന്റെ പേര് ജിമ്മി എന്നാണ്. തിരുവനന്തപുരം ജില്ലക്കാരനായ ഞാന്‍ കുവൈറ്റിലാണ് ജോലി ചെയ്യുന്നത.് ലോകമെങ്ങും പടര്‍ന്നു പിടിച്ച. . .

Read More
കൃതജ്ഞത

പരിശുദ്ധ അമ്മയ്ക്കും വിശുദ്ധ അന്തോണീസിനും കോടാനുകോടി നന്ദികള്‍ അര്‍പ്പിക്കുന്നു. 

എന്റെ പേര് വര്‍ഗീസ്. ഞാന്‍ അബുദാബിയില്‍ ജോലി ചെയ്തുവരികയായിരുന്നു. ലോകമെമ്പാടും കൊറോണ ബാധിച്ചപ്പോള്‍. . . 

Read More