Tuesday

Novena

St. Antony Pray For Us.

PRAYER REQUEST

Enormous number of believers day to day seek the mediation of St. Antony. St. Antony has never abandoned his devotees who seek his intercession with great trust and will to receive blessing. Thus, many believers write their intentions and render them at the feet of this miracle worker. With great trust in St. Antony’s miraculous intercession put forward your intention in words. God will bless us through the mediation of St. Antony.

Prayer Request

Novena Prayer

O Gracious Saint Antony,

we praise you for your great virtues and remarkable humility. With the help of Jesus, nothing is impossible with you. So, we know that sickness and death, perils and snares, evils and dangers disappear through your intercession. You find what is lost; you comfort the afflicted; and you help the worst of sinners to repent. There is nothing impossible for you, O dear Saint Antony. O faithful friend of Baby Jesus, please be our support, our patron, and our eternal benefactor. Procure all our needs, both material and spiritual, from the Heavenly Father through your kind and powerful intercession, and more especially, the one that we beg of you now... (Specify your intention here).

O most loving and gentle saint, we will always proclaim your blessings with a grateful heart. We commend our body and soul, our whole self and all that we have to your care. It is never heard that you have disowned anyone; so, protect us from all dangers. Help us to face life and its problems with serenity and to live a virtuous life without any taint of sin.

May you, be our stronghold, in our moments of temptation. Give us a loving and generous heart. Finally, we pray to you to give us the readiness of heart to share all the good that we receive with our poor and needy brothers and sisters.

നവനാള്‍ ജപം

ഓ, ധന്യനായ വിശുദ്ധ അന്തോണീസേ,

നന്മകളുടെ നിറകുടവും എളിമയുടെ ദര്‍പ്പണവുമായ അങ്ങയെ ഞങ്ങള്‍ സ്തുതിക്കുന്നു. അങ്ങേ മദ്ധ്യസ്ഥതയാല്‍ രോഗവും മരണവും അബന്ധവും അനര്‍ത്ഥങ്ങളും തിന്‍മകളും നഷ്ടങ്ങളും ഇല്ലാതാകുന്നുവെന്ന് ഞങ്ങള്‍ അറിയുന്നു. നഷ്ടപ്പെട്ട വസ്തുക്കള്‍ വീണ്ടെടുക്കുന്നതിനും ദു:ഖിതര്‍ക്ക് ആശ്വാസവും പാപികള്‍ക്ക് അനുതാപവും നല്കുന്നതിനും കഴിവുള്ള അങ്ങേയ്ക്ക് അസാദ്ധ്യമായി ഒന്നുമില്ല. ഉണ്ണീശോയുടെ വിശ്വസ്ത സ്‌നേഹിതനായ വിശുദ്ധ അന്തോണീസേ, അങ്ങ് ഞങ്ങള്‍ക്ക് എന്നും തുണയും മദ്ധ്യസ്ഥനും ഉപകാരിയുമായിരിക്കണമേ. ഞങ്ങളുടെ ആത്മീയവും ഭൗതീകവുമായ സകല ആവശ്യങ്ങളും പ്രത്യേകിച്ച് ഇപ്പോള്‍ ഞങ്ങള്‍ അപേക്ഷിക്കുന്ന നന്മകള്‍ (ആവശ്യം പറയുക)

പരമപിതാവായ ദൈവത്തിന്റെ പക്കല്‍നിന്ന് അങ്ങേ മാദ്ധ്യസ്ഥം വഴി ഞങ്ങള്‍ക്ക് നേടിത്തരണമേ. ശാന്തനും സ്‌നേഹസമ്പൂര്‍ണ്ണനുമായ വി.അന്തോണീസേ, എല്ലാവിധ വിപത്തുക്കളില്‍നിന്നും ഞങ്ങളെ കാത്തുരക്ഷിക്കണമെ. ജീവിതക്ലേശങ്ങളെ പ്രശാന്തതയോടെ നേരിടുവാനും പാപത്തില്‍ അകപ്പെടാതെ നല്ല ജീവിതം നയിക്കാനും അങ്ങു ഞങ്ങളെ സഹായിക്കണമേ, പ്രലോഭനങ്ങള്‍ ഞങ്ങളെ ദുര്‍ബലരാക്കുന്ന നിമിഷങ്ങളില്‍ ഞങ്ങള്‍ക്ക് അങ്ങ് ശക്തമായ തുണയായിരിക്കണമെ. ഉദാരതയും സ്‌നേഹവുമുള്ള ഹൃദയം ഞങ്ങള്‍ക്ക് നല്കണമേ. ഞങ്ങള്‍ക്കു ലഭിക്കുന്ന എല്ലാ നന്മകളും, ദു:ഖിതരും പാവങ്ങളുമായ ഞങ്ങളുടെ സഹോദരങ്ങളുമായി പങ്കുവയ്ക്കുവാനുള്ള സന്നദ്ധതയും ഞങ്ങള്‍ക്ക് നല്‍കണമെന്ന് അങ്ങയോട് അപേക്ഷിക്കുന്നു.

ആമേൻ.