News and Events

news-events-amala-antonian
Online Live Stream ഉദ്ഘാടനം

കൊരട്ടി വിശുദ്ധ അന്തോണീസ്സിന്റെ തീർത്ഥാടന കേന്ദ്രത്തിൽ, തിരുകർമ്മങ്ങളിലെ തീർത്ഥാടകരുടെ പങ്കാളിത്തത്തിനായി Colombier lab Pvt Ltd Company-യുടെ സഹായത്തോടെ പൂർത്തിയാകപ്പെട്ട online തത്സമയ സംപ്രേക്ഷണത്തിന്റെ സജ്ജീകരണങ്ങൾ തീർഥാടനകേന്ദ്ര റെക്ടർ റവ. ഫാദർ ബിജു തട്ടാരശ്ശേരി ആശീർവദിക്കുന്നു.