News and Events

news-events-amala-antonian
ജീവകാരുണ്യ തിരുനാളിന് കൊടികയറി

ജീവകാരുണ്യ തിരുനാളിന് കൊടികയറി

കൊരട്ടി : കൊരട്ടി വിശുദ്ധ അന്തോണീസ് തീർത്ഥാടന കേന്ദ്രത്തിൽ പരിശുദ്ധ അമ്മയുടെ സ്വര്ഗ്ഗാരോപണ തിരുന്നാളും വിശുദ്ധ അന്തോണിസ് ജന്മദിനവും സംയുക്തമായി ആഗസ്റ്റ് 15ന് ആഘോഷിക്കുന്നു. 15-ാം തീയതി ശനിയാഴ്ച രാവിലെ 6: 30 നും 10: 45 നും ആഘോഷമായ തിരുനാൾ ദിവ്യബലി, പ്രസംഗം, നോവേന ഉണ്ടായിരിക്കുന്നതാണ്. തിരുനാൾ തിരുക്കർമ്മങ്ങൾക്ക് റവ. ഫാ. ജോസഫ് പള്ളിപ്പറമ്പിൽ ആത്മീയ നേതൃത്വം നൽകും.

Aug 15 Live Stream on St.Antony's Shrine Koratty YOUTUBE Channel