കൊരട്ടി: പരിശുദ്ധ അമ്മയുടെ ജനന തിരുനാൾ കൊടികയറ്റം തീർത്ഥാടന കേന്ദ്ര റെക്ടർ ഫാ. ബിജു തട്ടാരശ്ശേരി നിർവഹിക്കുന്നു. സെപ്റ്റംബർ 08 പരിശുദ്ധ അമ്മയുടെ ജനന തിരുനാൾ. സെപ്റ്റംബർ 01 മുതൽ 08 വരെ എട്ടുനോമ്പ് ആചരണം.