കൊരട്ടി വിശുദ്ധ അന്തോണീസിന്റെ തീർത്ഥാടന കേന്ദ്രത്തിലെ നവീകരിച്ച പരിശുദ്ധ മാതാവിന്റെ ഗ്രോട്ടോ തീർത്ഥാടന കേന്ദ്ര റെക്ടർ ഫാദർ ബിജു തട്ടാരശ്ശേരി ആശീർവദിച്ചു. തിരികത്തിച്ച് പരി. മാതാവിനോടുള്ള പ്രാർത്ഥന ചൊല്ലി ഒരുപാട് വിശ്വാസികൾ ഗ്രോട്ടോയ്ക്കു മുൻപ്പിൽ പ്രാർത്ഥിക്കുന്നു.