Thanks Giving

കൃതജ്ഞത

വിശുദ്ധ അന്തോണീസിന്റെ മാധ്യസ്ഥതവിശുദ്ധ അന്തോണീസിന്റെ മാധ്യസ്ഥതയിൽ ഈശോയിൽ  നിന്ന് ലഭിച്ച അനുഗ്രഹത്തിന് നന്ദി. 
12  വർഷം മുമ്പ് എറണാകുളത്തുള്ള ഒരു ആശുപത്രിയിൽ ഞാൻ കിഡ്നി ഫംഗ്ഷൻ ടെസ്റ്റ് നടത്തി. അപ്പോൾ ക്രിയാറ്റിൻ ലെവൽ 1.3 ആയിരുന്നു. അന്നുമുതൽ എല്ലാവർഷവും കിഡ്നി ഫംഗ്ഷൻ ടെസ്റ്റ് നടത്തിവരുന്നു. എല്ലായിപ്പോഴും ക്രിയാറ്റിൻ ലെവൽ 1.3 യും ഫോർ എന്ന നിലയിലും ആയിരുന്നു. കൊരട്ടി വിശുദ്ധ അന്തോണീസിന്റെ ഈ തീർത്ഥാടന കേന്ദ്രത്തിൽ വന്ന് പ്രാർത്ഥിക്കുവാൻ ഒരു അവസരം ലഭിച്ചു. നിയോഗം വെച്ച് ആത്മാർത്ഥമായി പ്രാർത്ഥിച്ചു  ക്രിയേറ്റ് ലെവൽ കുറഞ്ഞാൽ കൃതജ്ഞത എഴുതിക്രിയേറ്റ് ലെവൽ കുറഞ്ഞാൽ കൃതജ്ഞത എഴുതി ഇടാം എന്ന് നേർന്നു. അത്ഭുതം എന്ന് പറയട്ടെ പിന്നീട് നടന്ന ടെസ്റ്റിൽ  ക്രിയാറ്റിൻ ലെവൽ 1.1 എന്ന നിലയിൽ താന്നു. വീണ്ടും ഒരു മാസം കഴിഞ്ഞപ്പോൾ ഒരിക്കൽ കൂടിി ടെസ്റ്റ് നടത്തിയപ്പോൾ ക്രിയേറ്റ് ലെവൽ 1.1 എന്ന് നിലയിൽ തന്നെയായിരുന്നുഒരിക്കൽക്കൂടി ടെസ്റ്റ് നടത്തിയപ്പോൾ ക്രിയേറ്റ് ലെവൽ 1.1 എന്ന നിലയിൽ തന്നെയായിരുന്നു. വിശുദ്ധ അന്തോണീസിന്റെ ശക്തമായ മാധ്യസ്ഥതയിലാണ് ഈ സൗഖ്യം എനിക്ക് ലഭിച്ചതെന്ന് ഞാൻ വിശ്വസിക്കുന്നു