വെറ്റിലപ്പാറയിൽ നിന്നും ജിസ്മി UK യിലുള്ള മകൾ ജെസ്മയക്കുവേണ്ടിയാണ് സമർപ്പിച്ചിരിക്കുന്നത്.
ഒന്നരവർഷമായി ജിസ്മിയും ഭർത്താവ് ആൻജോസും യുകെയിൽ ജോലി ചെയ്യുന്നു. രണ്ടാഴ്ചമുമ്പ് ആൻ ജോസിന് ജോലി നഷ്ടപ്പെട്ടു. അത് ഞങ്ങൾക്ക് എല്ലാവർക്കും വലിയ പ്രയാസമായി. തൊട്ടടുത്ത ചൊവ്വാഴ്ച ജാസ്മിൻ ഈ തീർത്ഥാടന കേന്ദ്രത്തിൽ വന്ന്തൊട്ടടുത്ത ചൊവ്വാഴ്ച ജാസ്മിൻ ഈ തീർത്ഥാടന കേന്ദ്രത്തിൽ വന്ന് ദിവ്യബലിയിലും നൊവേനയിലും ആരാധനയിലും പങ്കെടുത്ത് പ്രാർത്ഥിച്ചു. കൂടാതെ വിശദാന്തോണീസിന്റെ അഴുകാത്ത നാവ് കയ്യിലേന്തി പ്രാർത്ഥിച്ചു. തിരുശേഷിപ്പിന്റെ അടുത്ത് എഴുതി വെച്ചിട്ടുള്ള അഴുകാത്ത നാവിൻറെ പ്രാർത്ഥന ജാസ്മിൻ ഫോട്ടോ എടുത്ത് മക്കൾക്കും ഭർത്താവിനും അയച്ചുകൊടുത്തു പറഞ്ഞു പലപറഞ്ഞു പല പ്രാവശ്യം ഈ പ്രാർത്ഥന ഒരുവിട്ട് വിശുദ്ധ അന്തോണീസിന്റെ മാധ്യസ്ഥം തേടുക. ജാസ്മിൻ സാക്ഷ്യപ്പെടുത്തുന്നു പിറ്റേദിവസം ചൊവ്വാഴ്ച മരുമകൻ ആൻജോസിന് യുകെയിൽ ആദ്യത്തെതിനേക്കാൾ നല്ലൊരു ജോലി വിശുദ്ധ അന്തോണീസിന്റെ മാധ്യസ്ഥത ലഭിച്ചു