അത്ഭുതപ്രവർത്തകനായ വിശുദ്ധ അന്തോണീസ് പുണ്യവാളനും പരിശുദ്ധ കന്യാകമാതാവിനും ഒരായിരം നന്ദിയുടെ പൂച്ചെടുകൾ അർപിക്കുന്നു. എനിക്ക് വർക്ക് വിസയിൽ കാനഡയിൽ പോകുവാൻവേണ്ടി പേപ്പർ എല്ലാം സബ്മിറ്റ് ചെയ്തു. മെഡിക്കൽ കഴിഞ്ഞു. Biometrics ന് പോകുവാൻ വേണ്ടി അതിനുള്ള ലെറ്റർ രണ്ട് മാസങ്ങൾ കഴിഞ്ഞിട്ടും വരുന്നിലായിരുന്നു.. വിശുദ്ധ അന്തോണീസ് പുണ്യവാളന്റെയും പരിശുദ്ധ അമ്മയുടെയും അടുത്ത് വന്ന് പ്രാർത്ഥിക്കുകയും പൂമാലയിടുകയും ചൊഴ്ച്ച കുർബാനയിലും നെവേനയിലും ആരാധനയിലും പങ്കെടുക്കുകയും ചെയ്തതിന്റെ ഫലമായി രണ്ട് ദിവസങ്ങൾക്ക് ശേഷം Biometrics letter വരുകയും നല്ല രീതിയിൽ അത് പൂർത്തി യാക്കുകയും ചെയ്തു. അത്ഭുത പ്രവർത്തകനായ അന്തോണീസ് പുണ്യവാളനും പരിശുദ്ധ അമ്മയ്ക്കും ഒരുപാട് നന്ദി....