എൻറെ പേര് ലിസി എൻറെ ഭർത്താവിൻറെ പേര് ആന്റു. എൻറെ വിവാഹം കഴിഞ്ഞിട്ട് 31 വർഷമായി. നല്ലൊരു മദ്യപാനിയാണ് എൻറെ ഭർത്താവ്. ഞാൻ രണ്ടര വർഷമായി എനിക്ക് പറ്റുന്ന എല്ലാ ചൊവ്വാഴ്ചകളിലും എൻറെ ഭർത്താവിൻറെ മദ്യപാനം മാറി നല്ലൊരു വ്യക്തിയാക്കി തരണമെന്ന് മാതാവിനോടും അന്തോണീസിനോട് പ്രാർത്ഥിക്കുന്നു. അതിന്റെ ഫലമായി 31 വർഷമായ മദ്യപാനം പൂർണമായി മാറുകയും. ഇപ്പോൾ വീട്ടിൽ സമാധാനവും ശാന്തതയും നിറയുകയും ചെയ്തു. വലിയൊരു അനുഗ്രഹം ഈശോയിൽ നിന്ന് പരിശുദ്ധ അമ്മയുടെയും അന്തോണിയും ആദ്യവലിയൊരു അനുഗ്രഹം ഈശോയിൽ നിന്ന് പരിശുദ്ധ അമ്മയുടെയും വിശുദ്ധ അന്തോണീസിന്റെയും മധ്യസ്ഥതയിൽ ലഭിച്ചതിന് ഒരായിരം നന്ദി അർപ്പിക്കുന്നു