Thanks Giving

കൃതജ്ഞത

എൻറെ പേര് ലീന ജോഷി, വീട് ആളൂർ. എൻറെ മകൾ ആൻമേരിമേരി ജോഷി ബീ ഫാം പഠിച്ചതിനുശേഷം ജർമനിയിലേക്ക് ഉപരിപഠനത്തിനായി ശ്രമിക്കുകയായിരുന്നു. എന്നാൽ റിജെക്ഷൻ വന്നതിനാൽ പോകാൻ സാധിച്ചില്ല. തുടർന്ന് 9 ആഴ്ച കുർബാനയിലും വിശുദ്ധ അന്തോണീസിന്റെ നൊവേനയിലും സംബന്ധിക്കാമെന്ന് നേർന്നതിന്റെ ഫലമായി 9 ആഴ്ച കൊണ്ട് തന്നെ യൂണിവേഴ്സിറ്റി ഓഫ് മാൾട്ടയിൽ നിന്ന് ഓഫർ ലെറ്റർ വരികയും ഫെലോഷിപ്പ് ഓടുകൂടി മാൾട്ടയിൽ കുറഞ്ഞ ചിലവിൽ പഠിക്കാനും സാധിക്കുന്നത് പരിശുദ്ധ അമ്മയുടെയും  വിശുദ്ധ അന്തോണീസ് പുണ്യവാളന്റെയും ഇടപെടലിന്റെ ഫലമായി ഈശോയിൽ നിന്നും ലഭിച്ച അനുഗ്രഹമാണെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു