അത്ഭുതപ്രവർത്തകനായ വിശുദ്ധ അന്തോന്നിസ് പുണ്യാളനും പരിശുദ്ധ കന്യകമാതാവിനും ഒരായിരും പൂച്ചെണ്ടുകൾ അർപ്പിക്കുന്നു. എന്റെ പേര് നിത. ഞാൻ കഴിഞ്ഞവർഷം ഒക്ടോബർ 28 നു ആർന്നു എന്റെ ആദ്യത്തെ OET. Result വന്നപ്പോ എനിക്ക് ഒരു mark നു പാസ്സ് ആയില്ലാ. ഞാൻ ഒന്നുടെ ഡിസംബർ 16 നു വീണ്ടും exam എഴുതി. എക്സാം നല്ല പാടാർന്നു. ഞാൻ 5 ചൊവ്വാഴ്ചച്ചക്കളിൽ എവിടെ വന്നു പ്രാർത്ഥിച്ചിരുന്നു. എനിക്ക് 350 മാർക്ക് ആണ് വേണ്ടേ പാസ്സ് ആവാൻ. റിസൾട്ട് വന്നപ്പോ എനിക്ക് 370 മാർക്ക് നൽകി എന്നെ അനുഗ്രഹിച്ചു.എനിക്ക് ലഭിച്ച അനുഗ്രഹങ്ങൾക്ക് ഞാൻ നന്ദി പറയുന്നു.