Thanks Giving

കൃതജ്ഞത

വിശുദ്ധ അന്തോണീസ് പുണ്യവാളനും ഉണ്ണി ഈശോയ്ക്കും ഹൃദയം നിറഞ്ഞ നന്ദി.
   എനിക്ക് കുറച്ചുനാളുകളായി തലയ്ക്ക് പിൻഭാഗത്ത് വേദന ആയിരുന്നു. ഞാൻ എല്ലാ ആഴ്ചയും കൊരട്ടി വിശുദ്ധ അന്തോണീസിന്റെ ദേവാലയത്തിൽ പോവുകയും കുർബാനയും നൊവേനയും കൂടി പ്രാർത്ഥിക്കാറുണ്ട്. തലയിലെ വേദന മാറിയാൽ ഞാൻ കൃതജ്ഞത എഴുതിയിടാം എന്നും ഇവിടത്തെ നേർച്ച കഞ്ഞി കുടിച്ചു കഴിയുമ്പോൾ എന്റെ വേദന മാറ്റിത്തരണമെന്ന് ഞാൻ പുണ്യവാളനോട് പ്രാർത്ഥിച്ചു. അത്ഭുതമെന്നു പറയട്ടെ ഞാൻ നേർച്ച കഞ്ഞി കുടിച്ച് തീരും മുൻപേ എന്റെ വേദനയെല്ലാം പുണ്യവാളൻ മാറ്റിത്തന്നു എനിക്ക് ഇങ്ങനെയൊരു അനുഗ്രഹം തന്ന ഈശോയ്ക്കും അന്തോണീസ് പുണ്യവാളനും ഹൃദയം നിറഞ്ഞ നന്ദി.  എന്ന് അങ്ങയുടെ ഒരു വിശ്വാസി