പാലക്കാട് വടക്കഞ്ചേരിയിൽ നിന്ന് റോയി ജോർജ് ഒറ്റ മകളാണ് ആ മകൾ വിവാഹം കഴിഞ്ഞ് ജർമ്മനിയിൽ താമസിക്കുന്നു അവർക്ക് ഒരു കുഞ്ഞു ജനിച്ചു ജനനശേഷം നടത്തിയ പരിശോധനയിൽ കുഞ്ഞിന് കേൾവി ശക്തി ഇല്ല എന്ന് കണ്ടെത്തി. പരിശോധന 14 പ്രാവശ്യം നടത്തി കേൾവി ശക്തി ഇല്ല എന്ന് തന്നെ ഡോക്ടേഴ്സ്. ഒരു മാസത്തിനുശേഷം ഒന്നുകൂടെ പരിശോധിക്കാമെന്ന് ഡോക്ടർ പറഞ്ഞു. ഒരു മാസക്കാലത്തോളം ഓൺലൈനിൽ തീർത്ഥാടന കേന്ദ്രത്തിൽ നടക്കുന്ന തിരുകർമ്മങ്ങളിൽ പങ്കെടുത്തുകൊണ്ട് മകൾക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിച്ചു. പിന്നീട് ഒരു മാസം കഴിഞ്ഞ് നടത്തിയ പരിശോധനയിൽ മകൾക്ക് കേൾവി ശക്തി തിരികെ കിട്ടി എന്ന് ഡോക്ടർസ് അറിയിച്ചു. യേശുവേ നന്ദി യേശുവേ സ്തുതി യേശു ആരാധന. പരിശുദ്ധ അമ്മയ്ക്കും വിശുദ്ധ അന്തോണീസിനും പ്രത്യേകം നന്ദി. എന്ന് അങ്ങയുടെ വിശ്വാസി.