Thanks Giving

കൃതജ്ഞത

പരിശുദ്ധ അമ്മയ്ക്കും വിശുദ്ധ അന്തോണീസിനും കോടാനുകോടി നന്ദികള്‍ അര്‍പ്പിക്കുന്നു.  കൃതജ്ഞത രേഖപ്പെടുത്താൻ വൈകിയാത്തിന് ക്ഷമചോദിക്കുന്നു.

 

എന്റെ പേര് സെലിൻ. ഞാൻ Cognizant എന്ന IT  companyയിൽ Programmer Traineeയായി ജോലി ചെയ്യുന്നു. ഒരു വർഷം കഴിഞ്ഞിട്ടും എനിക്ക് ജോലി confirmation കിട്ടിയിട്ടില്ലായിരുന്നു. ഈ അവസരത്തില്‍ ഈ തീര്‍ത്ഥാടന കേന്ദ്രത്തെ കുറിച്ച് കേള്‍ക്കുകയും ദേവാലയത്തിലെ തിരുകര്‍മ്മങ്ങള്‍ youtube -ലൂടെ കാണുകയും ചെയ്തു. ഞാന്‍ പരിശുദ്ധ അമ്മയോടും വിശുദ്ധ അന്തോണീസിനോടും മുട്ടിപ്പായി പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്നു. ജൂൺ 16 തീയതി novenaയിൽ അച്ഛൻ നോമ്പ് എടുത്ത് ജോലി കാര്യങ്ങളിൽ വേണ്ടി പ്രാർത്ഥിക്കാൻ പറഞ്ഞു. അതിന്റെ ഫലമായി ജൂൺ 19 എനിക്ക് ജോലിയുടെ   confirmation mail കിട്ടുകയും ചെയ്തു. ഇത് എനിക്ക് മാതാവും വി.അന്തോണീസും എനിക്കും എന്റെ കുടുംബത്തിനും വേണ്ടി നൽകിയ അനുഗ്രഹമാണ് പൂർണമായും ഞങ്ങൾ വിശ്വാസിക്കുന്നു. 

 

എനിക്കും എന്റെ കുടുംബത്തിനും നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും പരിശുദ്ധ അമ്മയ്ക്കും വിശുദ്ധ അന്തോണീസിനും ഒരായിരം നന്ദി നേര്‍ന്നുകൊണ്ട്.

അങ്ങയുടെ വിശ്വസ്ത ദാസി