Thanks Giving

കൃതജ്ഞത


യേശുവേ നന്ദി യേശുവേ സ്തുതി പരിശുദ്ധ അമ്മയുടെയും വിശുദ്ധ അന്തോണിസ് പുണ്യാളന്റേയും മധ്യസ്ഥതയാല്‍ ലഭിച്ച എല്ലാ അനുഗ്രഹങ്ങള്‍ക്കും ഒരായിരം നന്ദി. എന്റെ പേര് ഡാനി എനിക്ക് കുറെ വര്ഷങ്ങളായി ദേഹത്തു മുഴുവന്‍ ഭയങ്കര ചൊറിച്ചില്‍ ആയിരുന്നു ഞാന്‍ hostel നിന്ന് പഠിക്കുമ്പോള്‍ തുടങ്ങിയതാണ് വീട്ടില്‍ വന്നശേഷം എന്റെ മമ്മിയ്ക്കും ഇത്‌പോലെ ചൊറിച്ചില്‍ തുടങ്ങി രാത്രിയിലും, പുറത്തു പോയി വരുമ്പോള്‍,  വിയര്‍പ്പ് തട്ടുമ്പോള്‍ ഒക്കെ ഇത് വല്ലാതെ കൂടും വര്‍ഷങ്ങളായി ഇങ്ങനെ ഉണ്ട് ഒരു രാത്രി ഉറങ്ങാന്‍ കിടന്നപ്പോള്‍ ഇങ്ങനെ ഭയങ്കരമായി ചൊറിഞ്ഞപ്പോള്‍ ഞാന്‍ പരിശുദ്ധ അമ്മയുടെയും വിശുദ്ധ അന്തോണിയോസിന്റെയും മാധ്യസ്ഥം അപേക്ഷിച്ചു പ്രാര്‍ത്ഥിച്ചു. ഞാന്‍ പ്രാര്‍ത്ഥിച്ച  അന്ന് തൊട്ട് ഈ നിമിഷം വരെ പിന്നീട് ആ ചൊറിച്ചില്‍ ഉണ്ടായിട്ടില്ല ഉറപ്പായും ഇത് പരിശുദ്ധ അമ്മയുടെയും വിശുദ്ധ അന്തോണിയോസിന്റെയും അനുഗ്രഹമാണെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. ഈ എളിയ ദാസി അപേക്ഷിച്ചപ്പോള്‍ സൗഖ്യമാക്കി തന്ന ഈശോക്കും പരിശുദ്ധ അമ്മയ്ക്കും വിശുദ്ധ അന്തോണിസിനും ഒരായിരം നന്ദി
                                 എന്ന്
     അങ്ങയുടെ വിശ്വസ്ത
                               ദാസി.

 

കൃതജ്ഞത

All praise and worship to God.   St. Antony's pray for us. 

My name is Belsy Boban. I am writing this mail from Dubai. I am working here as a Clinical Pharmacist. I was really facing difficulty in the phase of my delivery, I prayed to God and submitted my prayer request to St.antony's. I delivered a healthy and cute baby without any problem. Thank you Jesus. Also, after my delivery no one was there to help me and my baby. My husband also struggled a lot to get paternity leave, but he didn't get. There was a flight ban persisting on Dubai as a part of covid restrictions. I prayed to God to bless our family in this difficult situation. After one month, all the issues settled down and my mother came to help us. 

Thanks to Jesus. Thank you St.Antony's for the prayers.