യേശുവേ നന്ദി യേശുവേ സ്തുതി പരിശുദ്ധ അമ്മയുടെയും വിശുദ്ധ അന്തോണീസ് പുണ്യവാളന് മധ്യസ്ഥതയാല്‍ ലഭിച്ച എല്ലാ അനുഗ്രഹങ്ങള്‍ക്കും ഒരായിരം നന്ദി എന്റെ പേര് എബി ഒക്ള്‍ടോബര്‍ പതിമൂന്നാം തീയതി പല്ലുതേക്കുന്ന അതിനിടയില്‍ കണ്ണില്‍ പേസ്റ്റ് പോയി ഡോക്ടറിനെ കാണിച്ചപ്പോള്‍ ഡോക്ടര്‍ കാഴ്ചയ്ക്ക് കുഴപ്പമൊന്നുമില്ല എന്ന് പറഞ്ഞു എന്തെങ്കിലും കുഴപ്പങ്ങള്‍ പറ്റിയിട്ടുണ്ടോ എന്ന് ഉറപ്പു വരുത്താന്‍ ആയിട്ട് ടെസ്റ്റ് ചെയ്യാന്‍ പറഞ്ഞു ടെസ്റ്റില്‍ വേറെ കുഴപ്പങ്ങളൊന്നും കാണിച്ചില്ല എന്നാല്‍ കണ്ണിലൊരു ചെറിയൊരു പോറല്‍ ഉണ്ട് എന്ന് എന്ന് പറഞ്ഞു എനിക്ക് കണ്ണിന് അസ്വസ്ഥത ഉണ്ടായിരുന്നു ഒരു തടസം പോലെ തോന്നിയിട്ടുണ്ട് ആയിരുന്നു ഡോക്ടര്‍ 2 ഡ്രോപ്പ് ലറ്റുകള്‍ എഴുതി തന്നു അത് ഒരാഴ്ച ഒഴിക്കുവാന്‍ എഴുതി തന്നു ഒരാഴ്ചയ്ക്കുശേഷം ഡോക്ടര്‍ വീണ്ടും കാണുവാനും നിര്‍ദ്ദേശിച്ചു ഒരാഴ്ചയ്ക്കുശേഷം ഡോക്ടര്‍ സന്ദര്‍ശിച്ചപ്പോള്‍ ഇപ്പോള്‍ കുറവുണ്ടായിരുന്നു എന്നാല്‍ പോലും പൂര്‍ണമായി ആസ്വസ്ഥത വിട്ടു പോയിട്ട് ഉണ്ടായിരുന്നില്ല അതിനാല്‍ ഡോക്ടര്‍ ഒന്നും കൂടിയും ടെസ്റ്റ് ചെയ്യാന്‍ പറഞ്ഞു കണ്ണിന്റെ നരമ്പിന് ബാധിച്ചിട്ടുണ്ടോ അറിയുന്നതിന് ആയിരുന്നു ഈ ടെസ്റ്റ്
ടെസ്റ്റ് ചെയ്യുമ്പോള്‍ മറ്റു പ്രശ്നങ്ങള്‍ ഒന്നും ഉണ്ടാവാതിരിക്കാന്‍ ഞാന്‍ വിശുദ്ധ അന്തോണിസ് എന്റെ അടുത്ത് പ്രാര്‍ത്ഥിച്ചു യാചിച്ചു അതിന്റെ ഫലമായി കുഴപ്പങ്ങളൊന്നും ഉണ്ടായില്ല കൃഷ്ണ മണിയുടെ സ്കിന്‍ intact ആയിരുന്നു കുഴപ്പം ഒന്നും ഉണ്ടായിരുന്നില്ല കാഴ്ചയ്ക്കും കുഴപ്പം ഒന്നും ഉണ്ടായിരുന്നില്ല രണ്ട് droplets രണ്ടാഴ്ചത്തേക്ക് കണ്ടിന്യൂ ചെയ്തു നിര്‍ത്തി കൊള്ളുവാന്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ചു
അമ്മയുടെയും വിശുദ്ധ അന്തോണീസ് എന്റെയും അനുഗ്രഹമാണെന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു ഈ എളിയ ദാസന് അപേക്ഷിച്ചപ്പോള്‍ സൗഖ്യമാക്കി തന്ന ഈശോയ്ക്കു പരിശുദ്ധ അമ്മയും വിശുദ്ധ അന്തോണിസ് എന്നും ഒരായിരം നന്ദി പറഞ്ഞുകൊണ്ട് ഇനിയുംഅനുഗ്രഹങ്ങള് ലഭിക്കുവാന്‍ കാത്തിരുന്നു കൊണ്ട് വിശ്വസ്ത ദാസന് കൃതജ്ഞതാപൂര്‍വം
എബി.