Thanks Giving

കൃതജ്ഞത

എന്റെ പേര് അക്ഷയ് ജെയ്‌സണ്‍. എനിക്ക് Diploma Engineering അഡ്മിഷന്‍ 1st  അലോട്‌മെന്റില്ലും കിട്ടാതെ വന്നപ്പോള്‍ വിശുദ്ധ അന്തോണിസിന്റെ പുണ്യവന്റെ മാധ്യസ്ഥം യാചിച്ച് പ്രാര്‍ഥിച്ചു. പിന്നീട് ഉള്ള മൂന്നു ചൊവ്വാഴ്ച മുടങ്ങാതെ ഈ ദേവാലയത്തില്‍ വന്ന് കുര്‍ബനയിലും ആരാധനയിലും നൊവേനയിലും പങ്കെടുത്ത് പ്രാര്‍ഥിച്ചു. അതിന്റെഫലമായി പിന്നിടുള്ള അലോട്‌മെന്റില്‍ എനിക്ക് ഞാന്‍ ആഗ്രഹിച്ച എറണാകുളം കളമശ്ശേരി ഗവണ്മെന്റ് കോളേജില്‍ Electronics and Communication ( EC ) അഡ്മിഷന്‍ ലഭിച്ചു. അതുപോലെ തന്നെ അഡ്മിഷന്‍ ഫീസിലും നല്ല ഇളവ് ലഭിച്ചു. എന്റെ പ്രാര്‍ഥന കേട്ട് അനുഗ്രഹിച്ച ഉണ്ണിശോയ്ക്കും അന്തോണീസ് പുണ്യവാനും പരിശുദ്ധ അമ്മയ്ക്കും ഒരായിരം നന്ദി.
                                 എന്ന്
                                വിനയപുര്‍വം
                                അക്ഷയ് ജെയ്‌സണ്‍
                                 സ്‌നേഹഗിരി, മാള