വിശുദ്ധ അന്തോണിസിന്റെ മാധ്യസ്ഥം അപേക്ഷിച്ചു പ്രാര്‍ത്ഥിച്ചതിന്റെ ഫലമായി ലഭിച്ച അനുഗ്രഹത്തിന് ഒരായിരം നന്ദി .
ഞാന്‍ delhi യില്‍ ജോലി ചെയ്യുന്നു. covid-19 വരുന്നതിനു മുമ്പ് നാട്ടില്‍ എത്തിയ എനിക് തിരിച്ചു ലീവിനു ശേഷം ജോയിന്‍ ചെയ്യുന്നതിന് ലോക്ക് ഡൗണ് മൂലം ഒരുപാട് ബുദ്ധിമുട്ട് അനുഭവപെട്ടു. ഈ കാലമാത്രയും ഞാന്‍ എല്ലാ ചൊവ്വാഴ്ചയും മുടങ്ങാതെ കുര്‍ബാനയും, വി.അന്തോണിസിന്റെ നൊവേനയും ഓണ്‍ലൈനായി കാണുന്നുണ്ടായിരുന്നു. ലോക്ക് ഡൗണ് കഴിഞ്ഞതിനു ശേഷവും പോയതിനു ശേഷം അവിടെ quarentinte നില്‍ക്കുന്നതിനും ഉള്ള സാഹചര്യം ഇല്ലായിരുന്നു.അത് എന്നെ അവിടെ നിന്നുള്ള ജോലി ഉപേശിക്കുന്നതിന് വഴി വച്ചു.തുടര്‍ന്ന് അവിടെ ഞാന്‍ ജോലി ചെയ്തിരുന്ന കാലത്തെ experience certificate ലഭിക്കുന്നതിന് തടസ്സം ഉണ്ടായി. ഈ പ്രശനങ്ങള്‍ എല്ലാം മാറി. Exerience certificate ലഭിക്കുന്നതിനും തടസങ്ങള്‍ എല്ലാം പൂര്‍ണമായി മാറി അടുത്ത ചൊവ്വാഴ്ചക്കുള്ളില്‍ എല്ലാം ശരി ആവുന്നതിനും പുണ്യാളന്റെ മാധ്യസ്ഥം അപേക്ഷിച്ചു. അത്ഭുതം എന്നു പറയട്ടെ എനിക് കൃത്യം അടുത്ത ചൊവ്വാഴ്ച എല്ലാ തടസ്സങ്ങളും മാറി എന്റെ experience certificate എനിക്കു ലഭിച്ചു. തുടര്‍ന്നുള്ള എന്റെ ജോലിക്കു ആവശ്യം ഉള്ള എല്ലാ കാര്യങ്ങളും തടസം വരാതെ നടത്തി തന്നു.
എന്ന്
വിശ്വാസി