27 june, 2023
കൃതജ്ഞത
പരിശുദ്ധ മാതാവേ വിശുദ്ധ അന്തോണീസ് നിങ്ങൾക്ക് നന്ദിയുടെ പൂച്ചെണ്ടുകൾ അർപ്പിക്കുന്നു. ഞാൻ കുമ്പളങ്ങിയിലാണ് താമസിക്കുന്നത്. 2021ൽ ഞാൻ അഞ്ച് മാസം ഗർഭിണിയായിരുന്...
