17 October, 2023
കൃതജ്ഞത
ഭർത്താവിൻറെ ദുശീലം മാറ്റുവാൻ അനുഗ്രഹിച്ച പുണ്യവാളന് ഒരായിരം നന്ദി. എൻറെ ഭർത്താവ് വർഷങ്ങളായി പുകവലിയും മദ്യപാനം ഉള്ള ആളായിരുന്നു. ഇതിനെത്തുടർന്ന് പല ശാരീ...
