12th April 2022
കൃതജ്ഞത
ദൈവമേ നന്ദി ദൈവമേ സ്തോത്രം! വിശുദ്ധ അന്തോണീസിന്റെ മാധ്യസ്ഥം വഴി എൻ്റെ മകൾക്ക് ലഭിച്ച വലിയ അനുഗ്രഹത്തിന് നന്ദി പറയാനാണ് ഞാൻ ഈ സാക്ഷ്യം രേഖപ്പെടുത്തുന്നത്. ഞങ്ങൾ ആറു വ...
