11th May 2021
കൃതജ്ഞത
വിശുദ്ധ അന്തോണീസിനും പരിശുദ്ധ അമ്മയ്ക്കും ഒരായിരം നന്ദി. എന്റെ മകന് വേണ്ടിയാണ് ഞാന്‍ ഈ കൃതജ്ഞത എഴുതുന്നത്. ഞാന്‍ സ്ഥിരമായി എല്ലാ ചൊവ്വാഴ്ചകളിലും ഈ ദേവാലയത്തില്&zw...
