16 February 2021
കൃതജ്ഞത
പരിശുദ്ധ അമ്മയുടെയും വിശുദ്ധ അന്തോണിസിന്റേയും മാധ്യസ്ഥ ശക്തിയാൽ ഈശോയിൽ നിന്ന് ഞങ്ങളുടെ കുടുംബത്തിന് ലഭിച്ച എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി അർപ്പിക്കുന്നു. വിദേശത്ത് ജോലി ചെയ...
